Shobika

ചക്രവാതചുഴിയുടെ സാന്നിധ്യം; സംസ്ഥാനത്ത് ഇന്നും മഴ തുടരും, 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. ഈ സാഹചര്യത്തിൽ 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട,…

ആള്‍ക്കാര്‍ നോക്കിനില്‍ക്കേ രശ്‍മികയുടെ ‘ലിപ്‍‌ലോക്ക്’

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ആനിമല്‍. രശ്‍മിക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റേതായി കാത്തിരുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. രശ്‍മികയുടെയും രണ്‍ബിര്‍ കപൂറിന്റെയും ലിപ്‍ലോക്ക് രംഗങ്ങളും…

ഈ രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് എമിറേറ്റ്സ് എയർലൈൻ; റീഫണ്ട് ലഭ്യമാക്കും

ദുബൈ: ദുബൈയില്‍ നിന്നും ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്സ് എയർലൈൻസ് വെട്ടിക്കുറച്ചു. ഒക്ടോബര്‍ 13 മുതല്‍ 31 വരെയുള്ള പ്രതിദിന സർവ്വീസാണ് ഒഴിവാക്കിയത്. ടെൽ അവിവിലേക്കും തിരിച്ചുമുള്ള സര്‍വീസ് ഉണ്ടാവില്ല.…

ശമ്ബള പരിഷ്കരണ കുടിശ്ശിക: രണ്ടാം ഗഡുവും പി.എഫില്‍ നല്‍കുന്നത് നീട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്ബള പരിഷ്കരണ കുടിശ്ശികയുടെ രണ്ടാം ഗഡുവും പി.എഫ് അക്കൗണ്ടിലേക്ക് നല്‍കുന്നത് നീട്ടി സര്‍ക്കാര്‍ ഉത്തരവ്. രൂക്ഷമായ സാമ്ബത്തികപ്രതിസന്ധിയാണ് തീരുമാനത്തിന് കാരണമെന്നാണ്…

ശ്രദ്ധിക്കൂ, വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിച്ചാല്‍…

വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകള്‍, ലയിക്കുന്ന നാരുകള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്ബന്നമാണ് നാരങ്ങ. ശരീരത്തിന് ആവശ്യമായ പലവിധ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് നാരങ്ങ. ഇതുകൊണ്ടുതന്നെ നാരങ്ങ വെള്ളം കുടിച്ച്‌ കൊണ്ട് ദിവസം ആരംഭിച്ചാല്‍…

നാടൻ പാട്ടുകലാകാരൻ രാജേഷ് കരുവന്തല നിര്യാതനായി

ദോഹ: പ്രവാസി നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല(46) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു അന്ത്യമുണ്ടായത്. തൃശൂര്‍ ജില്ലയിലെ വെങ്കിടങ് കരുവന്തല സ്വദേശിയാണ്. ടിക് ടോക് ഉള്‍പ്പെടെയുള്ള…

ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

മുംബൈ: കിടപ്പുമുറിയുടെ ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. നാലാം നിലയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് കുട്ടി താഴെക്ക് വീണത്. മുംബൈയിലെ വിരാര്‍ വെസ്റ്റില്‍ താമസിക്കുന്ന ദര്‍ശിനി ജയാല്യാണാണ് മരിച്ചത്. സംഭവം…

മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തം, കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടി,…

കല്‍പ്പറ്റ: മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തമായതിനെ തുടര്‍ന്ന് കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായുള്ള വയനാട് ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് വര്‍ധിപ്പിച്ചത്. വയനാട്…

അതിഥി ദേവോ ഭവ! അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി പ്രസിഡ‍ന്റിനെ സ്വീകരിച്ച്‌ നിതാ അംബാനിയും മുകേഷ്…

അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി പ്രസിഡ‍ന്റ് തോമസ് ബാച്ചിനെ ഇന്ത്യൻ രീതിയില്‍ സ്വാഗതം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാൻ മുകേഷ് അംബാനിയും ഭാര്യയും ഐഒസി അംഗവുമായ നിതാ അംബാനിയും. അംബാനിയുടെ വസതിയിലേക്ക് അതിഥിയായി എത്തിയ…

സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പന നിര്‍ത്തിവെക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യ വില്‍പ്പന നിര്‍ത്തി വയ്ക്കാൻ നിര്‍ദ്ദേശം നല്‍കി. ഈ മാസം രണ്ടു മുതല്‍ വിദേശ മദ്യത്തിൻറെ വില 9 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബല്‍…