Main Banner

കേരളത്തില്‍ തീവ്രവാദ ആക്രമണം തുടര്‍ച്ചയാകുന്നതിന് കാരണം സര്‍ക്കാരിന്റെ പരാജയമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കാൻ കാരണം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കളമശ്ശേരി ബോംബ് സ്ഫോടനം നടന്നതിലും ഇന്റലിജൻസ് സംവിധാനങ്ങള്‍ പരാജയപ്പെട്ടു.…

സിനിമ തിയറ്ററില്‍ മുട്ടിലിഴഞ്ഞ് മോഷണം; യുവാവ് അറസ്റ്റില്‍

ആറ്റിങ്ങല്‍: സിനിമ തിയറ്ററുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന യുവാവ് അറസ്റ്റിലായി. തിയറ്ററുകളില്‍ സിനിമ നടക്കുന്ന സമയം അര്‍ധ നഗ്നനായി മുട്ടലിഴഞ്ഞ് വന്ന് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന തമിഴ്നാട് നീലഗിരി…

വിമാനത്താവളത്തില്‍ വനിത കൗണ്‍സിലര്‍മാരടക്കം ആറുപേരെ സ്വര്‍ണവുമായി തടഞ്ഞു

കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങിയ മൂന്ന് നഗരസഭ കൗണ്‍സിലര്‍മാരുള്‍പ്പെടെ ആറ് സ്ത്രീകളെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണവുമായി തടഞ്ഞുവച്ചു. സംഭവം വിവാദമായതോടെ ഇവരില്‍നിന്നും വിശദീകരണം ചോദിക്കാൻ മുസ്‍ലിം ലീഗ്…

ഡല്‍ഹി വീണ്ടും മലയാളം പറയുന്നു

28 വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് മലയാളത്തെളിമ കടന്നുവന്നിരിക്കുന്നു സ്വന്തം നാടിനെയും ഭാഷയെയും മറവിയിലേക്ക് പുറന്തള്ളി മറ്റു ഭാഷകളെ നെഞ്ചേറ്റുന്നതില്‍ അഭിമാനിക്കുന്ന ഒരു ജനതയാണ് നമ്മുടേതെന്ന് പലരും പറയാറുണ്ട്.…

പൊലീസ് കമീഷണറുടെ പേരില്‍ പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശം

മംഗളൂരു: സിറ്റി പൊലീസ് കമീഷണര്‍ അനുപം അഗര്‍വാള്‍ ആശുപത്രിയില്‍നിന്ന് പണം കടം ചോദിക്കുന്നതായി വ്യാജ വാട്സ്‌ആപ് സന്ദേശം. ''സര്‍, ഞാൻ ആശുപത്രിയിലാണ്. എന്റെ യു.പി.ഐ പ്രവര്‍ത്തിക്കുന്നില്ല. എനിക്ക് കുറച്ച്‌ പണം ആവശ്യമുണ്ട്. താങ്കള്‍ക്ക്…

ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ വലതുകൈ ഉപയോഗിക്കാൻ നിര്‍ബന്ധിക്കാറുണ്ടോ? ഈ പ്രശ്നങ്ങള്‍ പിന്നാലെ വരാം

ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ വലതുകൈ ഉപയോഗിക്കുന്നവരാക്കി മാറ്റാൻ നമ്മള്‍ കാണിക്കുന്ന വ്യഗ്രത ഇത്തരം കുട്ടികളുടെ സംസാരവൈകല്യത്തിന് കാരണമാകും എന്ന് എത്ര പേര്‍ക്കറിയാം? കാലങ്ങള്‍ക്കുമുമ്പേ ആധിപത്യം പുലര്‍ത്തുന്നവരാണ് വലംകൈയ്യൻ…

കര്‍ണാടക മന്ത്രിസഭ മറിച്ചിടാൻ 50 കോടി വാഗ്ദാനമെന്ന് കോണ്‍.എം.എല്‍.എ; അറിയില്ലെന്ന് മുഖ്യമന്ത്രി

മംഗളൂരു: കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ താഴെയിറക്കാൻ സ്വീകരിച്ച രാഷ്ട്രീയ കുതിരക്കച്ചവടം കര്‍ണാടകയില്‍ വീണ്ടുമെന്ന് കോണ്‍.എംഎല്‍എ.ഇതേക്കുറിച്ച്‌ ഒന്നും അറിയില്ലെന്നും പറഞ്ഞയാളോട് തന്നെ വിശദീകരണം തേടൂ എന്നും മുഖ്യമന്ത്രി.…

ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിച്ച്‌ റെയില്‍വേ; ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍

പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വര്‍ധിക്കുകയും യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അണ്‍റിസര്‍വ്ഡ് (ജനറല്‍) കോച്ചുകളുടെ എണ്ണം കൂട്ടി റെയില്‍വേ. എറണാകുളം -കണ്ണൂര്‍ (16305)…

ഡല്‍ഹിയില്‍ അജ്ഞാതസംഘം 24 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി

ന്യൂഡല്‍ഹി: 24 കാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഭാഗത്തെ വീട്ടില്‍ വെച്ചാണ് യുവതിക്ക് വെടിയേറ്റത്. അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.…

വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണം: നഷ്ടമായത് നിസ്വാര്‍ഥ ജനസേവകനെ

മഞ്ചേരി: വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത് നിസ്വാര്‍ഥനായ ജനസേവകനെ. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ചതിനോടൊപ്പം സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ മുന്നില്‍നിന്നു.…