എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു, അക്രമത്തിന് പിന്നിൽ കോൺഗ്രസെന്ന് ഇ.പി.ജയരാജൻ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിന് നേരെ ഇന്നലെ രാത്രി സ്കൂട്ടറിലെത്തിയ യുവാവ് സ്‌ഫോടക വസ്തു എറിഞ്ഞു. രാത്രി 11.35ഓടെയാണ് യുവാവ് എ.കെ.ജി സെന്ററിന്റെ താഴത്തെ പ്രവേശനകവാടത്തിന് മുന്നിലെ!-->!-->!-->…
