Bridal

സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും വിദ്യാഭ്യാസ സെമിനാറും ശനിയാഴ് ച

മലപ്പുറം; പുതുതായി തെരഞ്ഞെടുത്ത പ്രൈവറ്റ് സ്‌കൂള്‍ (എയിഡഡ്)മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും ദേശീയവിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സെമിനാറും ജൂലായ് 2 ന് ശനിയാഴ്ച മലപ്പുറം വുഡ്‌ബൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴ് മരണം, വാഹനം കത്തിചാമ്പലായി

തിരുപ്പതി: ആന്ധ്രപ്രദേശിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കേബിൾ പൊട്ടി വീണ് ഏഴ് മരണം. സത്യസായി ജില്ലയിലെ ചിലകൊണ്ടൈപല്ലി ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവം. ഷെയർ ഓട്ടോയിലേക്ക് ഹൈ ടെൻഷൻ കേബിൾ പൊട്ടി വീഴുകയായിരുന്നു. വലിയ ശബ്ദത്തോടെ

വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

കോഴിക്കോട്: ചാലിയത്ത് നിന്ന് കടലിൽ പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ചാലിയം സ്വദേശി കുഞ്ഞാപ്പുവിനെയാണ് കാണാതായത്. കരയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയ അഞ്ച് പേർ എറണാകുളം

സ്ത്രീകളുള്ള ആത്മീയ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു; വൈദികനെതിരെ പരാതി

കണ്ണൂര്‍: സ്ത്രീകളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴത്തേിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയരക്ടര്‍ കൂടിയാണ്

മഹാമാരി അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

ജെനീവ: കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന. 110 രാജ്യങ്ങളിൽ കാെവിഡ് കേസുകൾ വീണ്ടും ഉയരുന്നുണ്ടെന്നും വൈറസ് വ്യാപനത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്നും ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം

ഒറ്റയ്‌ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്, സ്‌പ്രിംഗ്ളറിലെ ബുദ്ധികേന്ദ്രം വീണാ വിജയൻ;…

പാലക്കാട്: മുഖ്യമന്ത്രിയ്‌ക്കും മകൾ വീണാ വിജയനുമെതിരെ ആരോപണങ്ങളുമായി വീണ്ടും സ്വപ്‌ന സുരേഷ്. രഹസ്യ ചർച്ചകൾക്കായി പലതവണ ക്ളിഫ്‌ഹൗസിൽ പോയിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. 2016 മുതൽ 2020 വരെയുള‌ള ക്ളിഫ്‌ഹൗസിലെയും സെക്രട്ടറിയേറ്റിലെയും

അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നയാൾ മോഷ്ടിച്ച ബുള്ളറ്റ്മായി തിരൂർ…

തിരൂർ: പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തിരൂർ ടൗൺ പരിസരത്ത് നിന്നും സംശയാസ്പദായ സാഹജര്യത്തിൽ ബുള്ളറ്റ്മായി കാണപ്പെട്ടു കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ നിന്നാണ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ വർഷം 9 ആം മാസം

ഗര്‍ഭച്ചിദ്ര മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു

മലപ്പുറം: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ

ഹെവി ലൈസൻസുള്ള മലപ്പുറത്തെ ജുമൈലക്ക് വാഹനങ്ങളൊക്കെ ലൈറ്റാണ്

മലപ്പുറം: ആത്മധൈര്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം മാറാക്കര മരുതൻചിറ സ്വദേശി ജുമൈല. ഹെവി ഡ്രൈവിങ് ലൈസൻസുള്ള ജില്ലയിലെ ആദ്യ വനിത എന്ന അപൂർവ നേട്ടമാണ് ജുമൈല സ്വന്തമാക്കിയത്. കുട്ടിക്കാലം മുതലുള്ള തന്‍റെ

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ/ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ