തിരൂർ സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ (56) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം!-->!-->!-->…
