മുകളിലൊരു നിലയുണ്ട് പക്ഷെ കയറാന്‍ വഴിയില്ല; ഇത് കാളികാവ് സ്‌കൂളിലെ വിചിത്ര നിര്‍മിതി
മലപ്പുറം: കാളികാവ് മാളിയേക്കൽ ജിയുപി സ്കൂളിന് ഒന്നാം നില കെട്ടിടം നിർമ്മിച്ചത് കോണിപ്പടി ഇല്ലാതെ. പ്രീ പ്രൈമറി കെട്ടിടത്തിന് മുകളിൽ അടുത്തിടെ നിർമ്മിച്ച രണ്ട് ക്ലാസ്സ് മുറികളിലേക്ക് കയറാനാണ് കോണിപ്പടി ഇല്ലാത്തത്. നാട്ടുകാരുടെ വിഹിതവും!-->!-->!-->…
