ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ചത് ഫോർമാലിൻ ഉള്ളിൽച്ചെന്ന്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഇന്നലെ രാത്രി മദ്യം കഴിച്ച് രണ്ട് യുവാക്കൾ മരണമടഞ്ഞ സംഭവത്തിൽ വഴിത്തിരിവ്. യുവാക്കളുടെ മരണം ഫോർമാലിൻ ഉള്ളിൽച്ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരിങ്ങാലക്കുട ചന്തക്കുന്നിൽ ഗോൾഡൻ ചിക്കൻ സെന്റർ ഉടമ!-->!-->!-->…
