സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്
തിരുവനന്തപുരം: ഡിസംബർ ആദ്യ ദിവസം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് ഇരുന്നൂറ് രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 35,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4460 രൂപയായി.
ഇന്നലെ ഒരു പവന്!-->!-->!-->!-->!-->!-->!-->…
