എസ് എന് ഡി പി വാര്ഷിക പൊതുയോഗവും കുടുംബ സംഗമവും
മലപ്പുറം : എസ് എന് ഡി പി യോഗം മലപ്പുറം യൂണിയന്റെ കീഴിലുള്ള സി കെ പാറ ശാഖാ യോഗത്തില് 20-ാമത് വാര്ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കുടുംബ സംഗമവും നടത്തി. വാര്ഷിക പൊതു യോഗം മലപ്പുറം യൂണിയന് സെക്രട്ടറി ദാസന് കോട്ടക്കല്!-->…
