Main Banner

സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം, ആശുപത്രികൾക്ക് അനുമതി

ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആശുപത്രികൾക്ക് അനുമതി. സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്താൻ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 276 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 3497 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 276 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 119 പേരാണ്. 497 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3497 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്…

കുറ്റിപ്പുറത്ത് യുവതിയെയും എട്ടു മാസം പ്രായമായ കുഞ്ഞും തീ കൊളുത്തി മരിച്ച നിലയിൽ

കുറ്റിപ്പുറം: ഐങ്കലത്താണ് യുവതിയുംകുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ  കണ്ടെത്തിയത്. സുഹൈല നസ്റിൻ(19) ,എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഗൾഫിലാണ്.ഒരു വർഷം മുമ്പാണ് സുഹൈലയുടെ വിവാഹം…

എസ് ഡി പി ഐ യിലേക്ക് പുതുതായി കടന്ന് വന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

താനൂർ: നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക എന്ന തലക്കെട്ടിൽ,എസ് ഡി പി ഐ ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം സംസ്ഥാന സമിതി അംഗം സി പി എ ലത്തീഫ് ഉത്ഘാടനം ചെയ്തു, വരുംകാല ഇന്ത്യ തേടുന്ന രാഷ്ട്രീയ പാർട്ടിയാണ് എസ് ഡി…

നാലു വയസുകാരി കിണറ്റിൽവീണ് മരിച്ച നിലയിൽ

വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് കമുകിൻകുഴിയിൽ നാലു വയസുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ച നിലയിൽ. കമുകിൻകുഴി പ്രിയങ്കയുടെ മകൾ കൃഷ്ണപ്രിയ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കിണറ്റിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ഗോകുലം…

സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം…

കോവിഡ് 19: ജില്ലയില്‍ 159 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 154 പേര്‍ക്ക്ഉറവിടമറിയാതെ 04 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 15) 159 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന…

കരിപ്പൂരിൽ മലദ്വാരത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് എയർ ഇന്റലിജൻസ് വിഭാഗം അബുദാബിയിൽ നിന്ന് എയർ അറേബ്യ 3 എൽ 121 വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ ഫൈറൂസ് എന്ന യാത്രക്കാരനിൽ നിന്നുമാണ് മലാശയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 779 ഗ്രാം സ്വർണം പിടികൂടിയത്. സ്വർണത്തിന്…

കവർച്ചാശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തിൽ നടി ശാലുവിന് പരിക്കേറ്റു

ഹൈദരാബാദ്: തെലങ്കാനയിൽ കവർച്ചാശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തിൽ ടോളിവുഡ് നടി ശാലു ചൗരസ്യക്ക് പരിക്കേറ്റു. ബഞ്ചാര ഹിൽസിലെ കെബിആർ പാർക്കിന് സമീപം ഞായറാഴ്ച രാത്രിയാണ് നടി ആക്രമണം നേരിട്ടത്. പരിക്കേറ്റ നടി സ്വകാര്യ…

ഇന്ത്യയുടെ വാക്സിനെടുത്തയാളുകൾക്ക് ഇനിമുതൽ ക്വാറന്റൈൻ വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: പൂർണമായും വാക്സിനേഷൻ സ്വീകരിച്ച തൊണ്ണൂറ്റിയൊൻപത് രാജ്യങ്ങളിലെ പൗരൻമാർക്ക് ഇനി മുതൽ ഇന്ത്യയിലെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല. കഴിഞ്ഞ വ്യാഴാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ അന്താരാഷ്ട്ര ആഗമനങ്ങൾക്കായുള്ള മാർഗനിർദേശത്തിൽ…