Main Banner

ലേബര്‍ സെസ്സ് അദാലത്തില്‍ നീതി നടപ്പാക്കണം- കെട്ടിട ഉടമകള്‍

മലപ്പുറം : കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള ലേബര്‍ സെസ്സ് പിരിക്കാന്‍ നവംബര്‍ 1 മുതല്‍ നടക്കുന്ന നീതി മേളയില്‍ നീതി ലഭിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. കെട്ടിടം…

വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കരുത്; പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും

ജില്ലയില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍ ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന്‍ അറിയിച്ചു. വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട…

ഇന്ധന വില: പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവർധനവിലും,റേഷൻ മണ്ണെണ്ണ ഒറ്റദിവസം എട്ട് രൂപ കൂട്ടിയതിൽ പ്രതിഷേധിച്ചും പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ജാഥനടത്തിയും,…

കോവിഡ് 19: ജില്ലയില്‍ 342 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.98 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 332 പേര്‍ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ മൂന്ന്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്…

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട്…

യുവാവിനെ നടുറോഡിൽ ആക്രമിച്ച് ഭാര്യാസഹോദരൻ; പിന്നിൽ ‘ദുരഭിമാനം’

തിരുവനന്തപുരം: ദുരഭിമാനത്തിന്റെ പേരിൽ പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം ആനത്തലവട്ടം സ്വദേശി മിഥുൻ കൃഷ്‌ണയെയാണ് ഭാര്യാ സഹോദരനും ഡോക്‌ടറുമായ ദാനിഷ് ആക്രമിച്ചത്. ഞായറാഴ്‌ചയായിരുന്നു സംഭവം നടന്നത്.…

ആധാർ ദുരുപയോഗം ചെയ്‌താൽ പിഴ ഒരു കോടി രൂപ

ന്യൂഡൽഹി: ആധാർ നിയമലംഘനം നടത്തിയാൽ ഒരു കോടി രൂപ പിഴ ഈടാക്കാൻ തീരുമാനം. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റകരമാണ്. അതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന…

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിൽ തിരൂരിൽ

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂരിൽ നടക്കും. ഭാഷാപിതാവിൻ്റെയും ബ്രിട്ടീഷ്സാമ്രാജ്യത്വത്തിനെതിരെ ചോര ചിന്തിയ വാഗൺ ട്രാജഡി രക്തസാക്ഷികളുടെയും മണ്ണിൽ 24 വർഷത്തിന് ശേഷം നടക്കുന്ന ജില്ലാ സമ്മേളനം…

മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് വര്‍ധിച്ചു; അഞ്ച് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് വര്‍ധിച്ചു. അണക്കെട്ടിലേക്കുള്ള ജലനിരപ്പ് കൂടിയതോടെ അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതോടെ മുല്ലപ്പെരിയാല്‍ അണക്കെട്ടില്‍ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകള്‍ 60 സെന്റി…

ജോജുവിന്റെ വാഹനം തകർത്ത കേസ്; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. സംഭവത്തിൽ മുൻ കൊച്ചി മേയർ ടോണി ചമ്മിണിയടക്കം എട്ട് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകനായ വൈറ്റില ഭഗത് സിംഗ്…