Main Banner

കോഴിപ്പുറം അലസൻ എന്ന ബാവ അന്തരിച്ചു.

തിരൂർ: ബീരാഞ്ചിറ കുഞ്ചു പടികോഴിപ്പുറം അലസൻഎന്ന ബാവ (65 ) അന്തരിച്ചു. സി പി ഐ എം ബീരാഞ്ചിറ ബ്രാഞ്ച് അംഗമാണ്ഭാര്യ :ഈയാത്തുമ്മു. മക്കൾ : സലീന, ബുഷറ,മുസ്തഫ, റാഫി, സലീം, സമീർ.മരുമക്കൾ : സാജിദ്, ഹനീഫ, സാഹിന,മുബീന, സൈഫുന്നീസ.

മാമന്റെ പറമ്പിൽ അബ്ദുറഹ്മാൻ അന്തരിച്ചു

പുറത്തൂർ: എടക്കനാട് സ്വദേശിയും ഇപ്പോൾ കോഴിക്കോട് പെരുമണ്ണ താമസക്കാരനുമായ മാമന്റെ പറമ്പിൽ അബ്ദുറഹ്മാൻ (87) അന്തരിച്ചു. ഭാര്യ പരേതയായ പരേതയായ പാത്തുമ്മ. മകൻ: സെയ്തലവി. സഹോദരങ്ങൾ: പരേതരായ അഹമ്മദ്. ഹംസ, സെയ്ദ്.

വാരിയം കുന്നന്റെ ചിത്രം കൊട്ടിഘോഷിച്ചവരെ പരിഹസിച്ച് ശങ്കു ടി ദാസ്

തിരുവനന്തപുരം: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉൾപ്പെടുത്തി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ജീവ ചരിത്രം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തുിരുന്നു. സുൽത്താൻ വാരിയം കുന്നൻ എന്ന് പേരിട്ട പുസ്തകം…

ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; നാളെ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി ഹർത്താൽ 

ചാവക്കാട്: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പര വീട്ടിൽ ബിജു ആണ് മരിച്ചത്.ചാവക്കാട് മണത്തല ചാപ്പറമ്പിൽ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് യുവാക്കൾ തമ്മിൽ…

ആമസോൺ വ്യൂ പോയൻറിലേക്ക് കയറിയ 2 പേർ താഴേക്ക് വീണ് ഒരാൾ മരിച്ചു

ഒരാൾക്ക് ഗുരുതര പരിക്ക്മലപ്പുറം: എടവണ്ണ ചാത്തല്ലൂർ കൊളപ്പട് ബ്രാണോടി വഴി ആമസോൺ പോയിന്റിലേക്ക് പോകുന്ന വഴിയിൽ എലാം കുളം മല ഭാഗത്താണ് 2 പേര് കൊല്ലിയിൽ വീണത്. ചട്ടിപ്പറമ്പ് സ്വദേശി റഹ്മാൻ 19 വയസ് ആണ്…

കോവിഡ് 19: ജില്ലയില്‍ 334 പേര്‍ക്ക് വൈറസ്ബാധ, 560 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.48 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 325 പേര്‍ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 4,967 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 22,251 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 31) 334…

കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട്…

സെഫ് ജില്ലാതല ഉദ്ഘാടനവും സെക്ഷൻ കമ്മിറ്റി രൂപികരണവും മന്ത്രി.വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിച്ചു

തിരൂർ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സെഫ് (കൺസ്യൂമർ എംപ്ലോയീസ് ഫ്രണ്ട്ഷിപ്പ്) മലപ്പുറം ജില്ലാതല ഉദ്ഘാടനവും തിരൂർ സെക്ഷൻ കമ്മറ്റി രൂപീകരണവും നടന്നു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും ജലവിതരണം…

മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ പിടിയിൽ

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവാവും വീട്ടമ്മയും അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറിയവെളിനെല്ലൂരിലാണ് സംഭവം. ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍ (33),…

ഇന്ദിരാഗാന്ധിയുടെ 37-മത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു

തിരൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-മത് രക്തസാക്ഷിത്വ ദിനം തിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരൂർ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…