Main Banner

മലപ്പുറം ജില്ലയിലെ പള്ളികളിൽ എത്തുന്നവരുടെ പണവും വാഹനങ്ങളും മോഷണം നടത്തുന്ന 24കാരൻ പിടിയിൽ

മലപ്പുറം: പള്ളികളിൽ എത്തുന്നവരുടെ പണവും വാഹനങ്ങളും മോഷണം പോകുന്നത് പതിവ്. എല്ലാ കളവും നടത്തിയത് ഒരാൾ തന്നെയാണെന്നും മോഷണങ്ങൾക്കായ് പ്രതി വരുന്നതും പോകുന്നതും കോഴിക്കോട് ഭാഗത്തു നിന്നാണെന്നും പൊലീസ് സ്ഥിരീകരിച്ചു.ഒടുവിൽ പ്രതി പൊലീസിന്റെ…

വിദ്യാർത്ഥികളെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി പൊറൂർ എ എൽ പി സ്കൂൾ

തിരൂർ: കോവിഡ് മഹാമാരിയിൽ പെട്ട് 17 മാസമായി വീടുകളിൽ ഓൺലൈൻ പഠനവുമായി മുന്നോട്ട് പോകുന്ന കുരുന്നുകളെ വിദ്യാലത്തിലേക്ക് വരവേൽക്കാൻ VMHM ALP സ്കൂൾ തയ്യാറെടുത്തു കഴിഞ്ഞു. മാനസികവും, ശരീരികവുമായ സമ്മർദ്ദങ്ങളിൽ അകപ്പെട്ടുപോയ കുരുന്നുകൾക്ക്…

ബിനീഷ് കോടിയേരി ഇഡിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയേക്കും.

തിരുവനന്തപുരം: ലഹരി മരുന്ന് കേസിലെ കള്ളപ്പണ - ബിനാമി ഇടപാടിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും. രാവിലെ 9.30 ന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തുന്നത്. കേരളത്തിലെത്തിയ…

ഉള്‍ക്കടലില്‍ വെച്ച് മിന്നലേറ്റു, മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മീൻപിടിത്തത്തിനിടെ കടലിൽവെച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ പള്ളിത്തുറയിൽ പുതുവൽ പുത്തൻപുരയിടം നിഷാഭവനിൽ പരേതനായ പീറ്ററിന്റെയും ആഗ്നസിന്റെയും മകൻ അലക്‌സാണ്ടർ പീറ്റർ (32) ആണ് മരിച്ചത്.…

കുതിച്ചുയർന്ന് ഇന്ധനവില; പെട്രോൾ, ഡീസൽ വില വീണ്ടും കൂടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസയും, ഡീസലിന് 105 രൂപ 25 പൈസയുമാണ് ഞായറാഴ്ചത്തെ വില. കൊച്ചിയിൽ പെട്രോൾ…

മലയാളസര്‍വകലാശാലയില്‍ തുഞ്ചത്തെഴുത്തച്ഛന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിത വൃത്താന്തത്തെക്കുറിച്ചുള്ള ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി മലയാളസര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ച ഛായാചിത്രത്തിന്റെ അനാച്ഛാദനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍…

ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാര്‍

മലപ്പുറം : മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാരായി.സീനിയര്‍ , ജൂനിയര്‍ വിഭാഗത്തില്‍…

പീഡന കേസിലെ പ്രതി 18 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അരീക്കോട്: സ്ത്രീ പീഡന കേസിലെ പ്രതിയെ 18 വര്‍ഷത്തിന് ശേഷം പോലിസ് പിടികൂടി. 2003 ല്‍ അരീക്കോട് വെച്ച് യുവതിയെ പീഡിപിച്ച കേസില്‍ താമരശേരി പൂനൂര്‍ കുന്നുമ്മല്‍ കല്ലാടി അബ്ദുന്നാസര്‍ (50)യാണ് അറസ്റ്റിലായത്. സംഭവ ശേഷം വയനാട്…

ഷോക്കേറ്റ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

. കൊല്ലം: കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളായകാസര്‍കോട് ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി ആരവത്തില്‍ പി. മണികണ്ഠന്റെ മകന്‍ എം.എസ് അര്‍ജുന്‍ (21), കണ്ണൂര്‍ തില്ലങ്കേരിയില്‍ ബൈത്തുല്‍ നൂറില്‍ തണലോട്ട് കബീറിന്റെ…

സംഘപരിവാർ പ്രചാരവേലക്കെതിരെ സർഗാത്മക പ്രതിരോധം അനിവാര്യം

തിരൂർ: സ്വാതന്ത്ര്യ സമര പോരാട്ടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങളെ പ്രതിരോധിക്കുന്ന സർഗാത്മ ശ്രമങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പി.സുരേന്ദ്രൻ്റെ പുസ്തകം ഇതിന്…