കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ചര കിലോ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ആറ് യാത്രക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു.
5.25 കിലോ സ്വർണമാണ് ആറ് പേരിൽ നിന്നായി പിടികൂടിയത്. പിടിച്ചെടുത്ത!-->!-->!-->!-->!-->…
