Main Banner

കൊണ്ടോട്ടിയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം

മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. ചെറുത്ത യുവതിയെ കല്ലുകൊണ്ട് ഇടിച്ചുപരിക്കേല്‍പ്പിച്ചു. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കണ്ടെത്താന്‍ പൊലീസ്…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടി; നാളെ ഉന്നതതലയോഗം

വണ്ടിപെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി ഉയർന്നു . ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 9,900 ഘനയടിയായി. …

ബിവറേജസ് ജീവനക്കാരൻ കളക്ഷൻ പണവുമായി മുങ്ങി

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ബീവറേജസ് ജീവനക്കാരൻ കളക്ഷൻ തുകയുമായി മുങ്ങി. കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് 31 ലക്ഷവുമായി മുങ്ങിയത്. നാലു ദിവസത്തെ കളക്ഷൻ തുക ബാങ്കിലടയ്ക്കാൻ പോയ ഗിരീഷ് മുങ്ങുകയായിരുന്നു. സംഭവത്തിൽ മണ്ണാർക്കാട്…

ആറ് കമ്പനികളുടെ ഫോണുകളിൽ വാട്സ്ആപ്പ് ഇനി ലഭിക്കില്ല

പഴയ സ്മാർട് ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്സ്ആപ്പ്. അടുത്ത മാസത്തോടെ പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന കൂടുതൽ ഫോണുകളിൽ നിന്ന് വാട്സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് സൂചന. ആപ്പിളിന്റെ ഐഒഎസ് 10, അതിനു മുൻപിറങ്ങിയ ഒഎസുകളിൽ പ്രവർത്തിക്കുന്ന…

മൂപ്പിൽ ഭരതൻ മാസ്റ്റർ അന്തരിച്ചു

തിരൂർ: മാങ്ങാട്ടിരി മൂപ്പിൽ ഭരതൻ മാസ്റ്റർ ( 82) അന്തരിച്ചു. അന്നാര എൽ പി സ്ക്കൂൾ അധ്യാപകനായിരുന്നു. മാങ്ങാട്ടിരി എസ് എൻ ഡി പി വായനശാല പ്രസിഡൻ്റ് ആണ്. ഭാര്യ: മാനിരി നാണു .മക്കൾ: സരോജിനി (കാളിക്കാവ്), രാജീവ് (സെക്യുർ ഇലക്ട്രിക്കൽസ്…

ഫോണ്‍പേയിലൂടെ റീചാര്‍ജ് ചെയ്യുമ്പോ സര്‍വീസ് ചാര്‍ജ്

ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പാണ് ഫോണ്‍പേ. ഫോണ്‍ പേ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് അതിന്‍റെ ഉപയോക്താക്കള്‍ എന്ന് പറയാം. ഇനി മുതൽ മൊബൈൽ റീചാർജിന് ഫീസീടാക്കാനാണ്…

ടൂവീലറിൽ ഒറ്റയ്ക്കു യാത്രചെയ്യുന്ന യുവതികളെ ദേഹോപദ്രമേൽപ്പിച്ചയാൾ അറസ്റ്റിൽ

മലപ്പുറം: സ്കൂട്ടറിൽ തനിച്ച് യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിൻതുടർന്ന് ആക്രമിക്കുകയും കടന്നു പിടിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്ത് എന്ന മണിക്കുട്ടനെ (31) മലപ്പുറം വഴിക്കടവ്…

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിച്ചത് 396 പേര്‍ക്ക്, 345 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.33 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 391 പേര്‍ഉറവിടമറിയാതെ നാല് പേര്‍ക്ക്ചികിത്സയില്‍ 5,399 പേര്‍നിരീക്ഷണത്തില്‍ 18,739 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഒക്ടോബര്‍ 25) 6.33 ശതമാനം ടെസ്റ്റ്…

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട്…

ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത: യെല്ലോ അലര്‍ട്ട്

മലപ്പുറം: ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 25, 26, 27 തീയതികളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേം കുമാര്‍ അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മി. മി മുതല്‍ 115.5 മി.…