ഹയർസെക്കണ്ടറി അധ്യാപക ഫെഡറേഷൻ ധർണ്ണ.
ഹയർ സെക്കണ്ടറി മേഖലയെ തകർക്കുകയും, അസ്ഥിത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 27 ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ഹയർസെക്കണ്ടറി അധ്യാപകഫെഡറേഷൻ ധർണ്ണ നടത്തുന്നു.
പ്രസ്തുത ധർണ്ണയോട് ഐക്യദാർഢ്യം!-->!-->!-->!-->!-->!-->!-->…
