തിരൂർ സ്വദേശിയായ യുവതി പൂനെയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
തിരൂർ: ക്യാമ്പസ് സെലക്ഷൻ വഴി ലഭിച്ച കമ്പനിയിൽ ചേരാൻ പൂനെയിൽ പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ആലത്തിയൂർ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസൻ്റ മകൾ ഐശ്വര്യ(21) യാണ്പൂനെയിൽ വച്ച് മരണപ്പെട്ടത്.
കോട്ടക്കൽ പോളിയിൽ നിന്ന്!-->!-->!-->!-->!-->!-->!-->…
