മുട്ടിക്കാട് ആരോഗ്യകേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ പൂക്കളം…
തിരുനാവായ: പഞ്ചായത്തിലെ മൂന്നാം വാർഡിലെ മുട്ടിക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹെൽത്ത് സബ് സെൻ്ററിൻ്റെ ശോചനീയാവസ്ഥയും, അതിലേക്ക് കയറാനുള്ള 16 പടികൾ നീക്കംചെയ്തു റാംപ് നിർമ്മിക്കുകയോ, അതുമല്ലെങ്കിൽ കാലപ്പഴക്കംചെന്ന ബിൽഡിങ്ങിൽ നിന്ന്!-->!-->!-->…
