Main Banner

കുഞ്ചിത്താനകത്ത് അബ്ദുസ്സലാം നിര്യാതനായി

പറവണ്ണ : പുളിഞ്ചോട് കുഞ്ചിത്താനകത്ത് അബ്ദുസ്സലാം (62) ഭാര്യ : സുലൈഖ മക്കൾ : ഇർഷാദ് ( മസ്കത്ത്) ഇർഫാസ്, ഇർഫാന, ഷഹലമരുമക്കൾ : റിയാബ് മൂച്ചിക്കൽ (ഖത്തർ) ശംസുദ്ധീൻ കണ്ണംകുളം, ഹഫ്സത്ത്, ജംഷീറസഹോദരങ്ങൾ : ഫാത്തിമ്മ, പരേതരായ മൊയ്തീൻകുട്ടി…

വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയം വച്ച് പണം തട്ടുന്ന തിരൂർ സ്വദേശി ഉൾപ്പെടുന്ന അഞ്ചംഗസംഘം പിടിയിൽ

കുന്നംകുളം: വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘത്തെ ജില്ലാ പോലീസ് മേധാവി ആർ.ആദിത്യ ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി. എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം…

വീണ്ടും ലഹരി മരുന്ന് സംഘത്തെ പിടികൂടി

വീണ്ടും ലഹരി മരുന്ന് സംഘത്തെ പിടികൂടികോഴിക്കോട്: ന്യൂജന്‍ ലഹരിമരുന്നായ എം.ഡി.എം.എ.യുമായി(മെത്തലിന്‍ ഡയോക്സി മെത്താംഫീറ്റമിന്‍)കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍. എളേറ്റില്‍ കൈതക്കല്‍ വീട്ടില്‍ നൗഫല്‍ (33), എളേറ്റില്‍ ഞേളികുന്നുമ്മല്‍…

ഓണാഘോഷത്തോടനുബന്ധിച്ച് മുൻ കാല പ്രവർത്തകരെ ആദരിച്ച് മഹിളാ കോൺഗ്രസ്

എടപ്പാൾ: ഓണാഘോഷ ഭാഗമായി പഴയ കാല മഹിളാ കോൺഗ്രസ് പ്രവർത്തകരെ വട്ടംകുളം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മറ്റി ഉത്രാടദിനത്തിൽ ആദരിച്ചു. എം. സുഭദ്ര, എം. തങ്കമണി, എസ്.വി.മാധവി എന്നിവരെയാണ് ആദരിച്ചത്. വട്ടംകുളം മണ്ഡലം കോൺഗ്രസ് (ഐ) പ്രസിഡണ്ട്…

കോവിഡ്; മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായം അനുവദിച്ചു.

തിരുവനന്തപുരം: കോവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായം അനുവദിച്ചു. 87 കുട്ടികള്‍ക്കായി 3.20 കോടി രൂപയാണ് അനുവദിച്ചത്. മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 18 വയസുവരെ പ്രതിമാസം 2,000രൂപ വീതവും നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ…

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയണം: സ്പീക്കര്‍ എം.ബി രാജേഷ്

മലബാര്‍ കലാപ വാര്‍ഷിക അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വ ചൂഷണത്തിനും എതിരെയുണ്ടായ ജനകീയ മുന്നേറ്റത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിക്കാനും ചരിത്രത്തെ…

കോവിഡ് 19: ജില്ലയില്‍ 2,611 പേര്‍ക്ക് വൈറസ്ബാധ; 2,115 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.12 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,481 പേര്‍ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്ഉറവിടമറിയാതെ 40 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 32,021 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 78,467 പേര്‍ മലപ്പുറം…

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, മരണം 19,345

തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍…

ആഘോഷവേളയില്‍ കരുതലിനായി യാത്രക്കാര്‍ക്ക് മധുരം പകര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റുകള്‍ നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേറിട്ട ബോധവല്‍ക്കരണം. ഓണാഘോഷത്തിന് അപകടങ്ങള്‍ കുറക്കുക, കുടുംബങ്ങളില്‍ റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന…

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി കാലത്തേ അതിജീവിക്കാനുള്ള പ്രത്യാശയാണ് ഓണം പകരുന്നത്.ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നിറയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാൻ സർക്കാർ നിരവധി…