Main Banner

അധ്യാപകന്റെ ആത്മഹത്യ: രണ്ടുപേര്‍ അറസ്റ്റിൽ

വേങ്ങര: അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് മരിക്കാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വേങ്ങര പോലിസ് രണ്ടുപേരെ അറസ്റ്റുചെയ്തു. വലിയോറ പുത്തനങ്ങാടി കോരം കുളങ്ങര നിസാമുദ്ദീന്‍ (39), കോരം കുളങ്ങര മുജീബ് റഹ്മാന്‍ (44)…

വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത അഞ്ചുപേർ അറസ്റ്റിലായി.

കോട്ടയം: വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത സംഭവത്തിൽ നടപടി ഊർജിതമാക്കി പൊലീസ്. ഫോൺ നമ്പർ ദുരുപയോഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ്…

സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിയണം: ജില്ലാ കലക്ടര്‍

ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളിലൂടെ രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വവും മൂല്യവും എല്ലാവരും തിരിച്ചറിയണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. കലക്ടറേറ്റില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാകയുയര്‍ത്തിയ ശേഷം…

സ്വാതന്ത്ര്യ ദിനത്തില്‍ പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം: കെ.കരുണാകരന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍, സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, മലപ്പുറം, മൈലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് പോഷകാഹാര…

നാഷണല്‍ യൂത്ത് ലീഗ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞാ സദസ്സ്

മലപ്പുറം : 'ജനാധിപത്യത്തിന്റെ കരുത്താവുക മതേതരത്വത്തിന്റെ പോരാളിയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരമുള്ള 'പ്രതിജ്ഞ സദസ്സ്' മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് ശംസീര്‍ കരുവന്‍…

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ കെ. സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാരണത്താലാണ് കെ. സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ തിരുവനന്തപുരം…

ട്രാൻസ് ജെൻഡേഴ്സിനായി തിരൂരിൽ അപ്പാരൽ സെന്ററിന് തുടക്കമായി.

തിരൂർ: രാജ്യത്തെ ഏഴുപത്തഞ്ചാമത്സ്വാതന്ത്ര ദിനത്തിൽ ജില്ലയിലെ ട്രാൻസ് ജെൻഡേഴ്‌സിനായിതിരൂരിൽ "അദ്വൈത - ലീഡ്സ്" എന്ന പേരിൽ അപ്പാരൽ ഡിസൈൻ സ്കിൽ ഡെവലപ്മെന്റ് ആന്റ് പ്രൊഡക്ഷൻസെന്ററിന് തുടക്കമായി.ട്രാൻസ് ജെൻഡേഴ്സിന്റെ പുനരിധിവാസവും സാമൂഹിക,…

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂര്‍ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകള്‍ ബേബി ഫെമിന (37) മകന്‍ ഷെരീഫ് (7)…

കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു.

വളാഞ്ചേരി: ഇന്ധന വിലയിലെ നികുതി ഭീകരത ഒഴിവാക്കുക, വർഗ്ഗീയ വിഘടന വാദം ഇല്ലായ്മ ചെയ്യുകഎന്നീ മുദ്രാവാക്യങ്ങളുയ ഉയർത്തി കൊണ്ട് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം2,681 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,580 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 14 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 31,038 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 80,213 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 15) 2,681 പേര്‍ക്ക് കോവിഡ് 19…