വോട്ടെണ്ണൽ ദിനത്തിൽ ആഘോഷങ്ങൾ പാടില്ല. അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന…
തിരുവനന്തപുരം: കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച് നിർത്താൻ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നാളെ മുതൽ രാത്രി കർഫ്യൂ നിലവിൽ വരും. രാത്രി 9 മണി മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. വോട്ടെണ്ണൽ ദിനമായ മെയ് 2 ന് ആഘോഷങ്ങൾ പാടില്ല.…
