Shobika

Kerala Weather Update|കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന്…

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം

ഏറെ വെല്ലുവിളികള്‍ നിറഞ്ഞുനിന്ന ഇംഗ്ലണ്ടുമായുള്ള എവേ ടെസ്്റ്റ് മാച്ചിന് ശേഷം ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം നാളെ വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും. തീര്‍ത്തും ഏറെ പ്രത്യേകതകളുള്ള ടീമുകളാണ്…

ഒടുവിൽ അത് സംഭവിച്ചു’, നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ

ഗാസ: ഗാസയിൽ നിർണായക സൈനിക നീക്കം നടത്തിയെന്നും സൈന്യം നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തെന്നും ഇസ്രയേലിന്‍റെ പ്രഖ്യാപനം. ഈ നടപടിയിലൂടെ ഗാസയെ രണ്ടായി വിഭജിക്കുന്ന തരത്തിൽ സൈനിക നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഗാസ സിറ്റിയെ…

ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍

ഗാസ: ഇസ്രയേല്‍ അധിനിവേശം തുടരുന്ന പലസ്തീനിലേക്ക് സഹായങ്ങളുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്തു. ഗ്രെറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്,…

ട്രംപിന്റെ സമാധാന നീക്കം പാളി?; ഗസ നഗരത്തെ വളഞ്ഞ് ഇസ്രയേലി സൈന്യം

ഗസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേലി സൈന്യം. ഗസ നഗരത്തെ സൈന്യം വളഞ്ഞതായി പ്രതിരോധ മന്ത്രി ഇസ്രയേൽ കറ്റ്സ് എക്സ് പോസ്റ്റിൽ പറഞ്ഞു. നെറ്റ്സാറിം പ്രദേശം പിടിച്ചെടുത്തെന്നും ഗസയെ രണ്ടായി ഭാഗിക്കുകയാണെന്നും കറ്റ്സ് പറഞ്ഞു. ഗസയിൽ നിന്ന് തെക്കൻ…

ഗാന്ധി സ്മരണയിൽ രാജ്യം; വിവിധയിടങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ, പ്രധാനമന്ത്രിയും, രാഷ്ട്രപതിയും…

ദില്ലി: ഗാന്ധി സ്മരണയിൽ രാജ്യം. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ നടക്കും. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ…

‘ഖത്തറിനെ ആക്രമിച്ചാൽ യുഎസിനെ ആക്രമിക്കുന്നതായി കണക്കാക്കും’; മുന്നറിയിപ്പുമായി ഡൊണാൾഡ്…

ഖത്തറിന് നേരെയുള്ള ഏതൊരു ആക്രമണവും അമേരിക്കയ്ക്ക് നേരെയുള്ള ആക്രമണമായി കരുതമെന്ന് ഡൊണാൾഡ് ട്രംപ്. ഖത്തറിന് എല്ലാ സുരക്ഷയും ഉറപ്പുവരുത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ദോഹയിലെ ഹമാസ് നേതാക്കൾക്ക് നേരെ…

ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ കിരീടാവകാശി

വത്തിക്കാൻ സിറ്റിയിലേക്കും ഇറ്റാലിയൻ റിപ്പബ്ലിക്കിലേക്കുമുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ജോർജിയ…

ഇന്ത്യക്കെതിരായ ട്രംപിൻ്റെ കടുത്ത നീക്കങ്ങൾക്കിടെ പുടിൻ്റെ തന്ത്രപ്രധാന തീരുമാനം

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ…

ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്

ഇസ്രായേലിൻ്റെ തുടർച്ചയായ ആക്രമണങ്ങളിൽ ഗാസയിൽ വീണ്ടും കൂട്ടമരണം. ബുധനാഴ്ച നടന്ന ബോംബാക്രമണങ്ങളിൽ 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. 50-ഓളം പേർക്ക് പരിക്കേറ്റതായുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്കൂളുകളിലും അഭയാർഥി…