Bridal

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പോർച്ചുഗൽ, കരയാക്രമണം തുടർന്ന് ഇസ്രയേൽ

ലിസ്ബൺ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് വ്യക്തമാക്കി പോർച്ചുഗൽ. ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ഇല്ലാത്തതിന് പിന്നാലെയാണ് പോർച്ചുഗലിന്റെ പ്രഖ്യാപനം. ന്യൂയോർക്കിൽ വച്ച് യുഎൻ ജനറൽ അസംബ്ലി അടുത്ത…

ജിഎസ്ടി കുറഞ്ഞതിന്റെ ആനുകൂല്യം നേരിട്ട് ജനങ്ങൾക്ക്; പുതിയ വില സെപ്റ്റംബർ 22 മുതൽ

ദില്ലി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിൽക്കുന്ന കുപ്പിവെള്ളമായ 'റെയിൽ നീർ'ന്റെ വില കുറച്ച് റെയിൽവേ മന്ത്രാലയം. അടുത്തിടെ നിലവിൽവന്ന ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാർക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ…

‘വിമർശനങ്ങളെ തോളിലേറ്റി നടക്കാറില്ല, നല്ല സിനിമകൾ ചെയ്യണം’; മോഹൻലാൽ

48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് ലഭിച്ചതെന്ന് നടൻ മോഹൻലാൽ. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജൂറിക്കും സർക്കാരിനും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്കാര വിവരം പറയാൻ…

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ചു മണിക്കാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എങ്കിലും…

വൻ നീക്കവുമായി കേന്ദ്രം; ലക്ഷദ്വീപിൽ ജനജീവിതം മെച്ചപ്പെടുമെന്ന് കേന്ദ്രമന്ത്രി

കൊച്ചി: ലക്ഷദ്വീപ് ചൂരക്ക് ആ​ഗോള ഇക്കോ-ലേബലിം​ഗ് നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം. നടപടി സീഫുഡ് കയറ്റുമതി രം​ഗത്ത് വലിയ മുതൽകൂട്ടാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിം​ഗ് വ്യക്തമാക്കി. പരമ്പരാ​ഗത മത്സ്യബന്ധന രീതികൾ…

പിടിച്ചെടുത്ത കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം: സിഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വൈത്തിരി സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒയ്ക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെയാണ് നടപടി. വൈത്തിരി സ്‌റ്റേഷൻ…

വീണ്ടും നേർക്കുനേർ; ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം, മത്സരം രാത്രി എട്ടിന്

ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം. രാത്രി എട്ടിന് ദുബായിലാണ് മത്സരം. ഹസ്തദാന വിവാദം പുതിയ തലത്തിലെത്തി നിൽക്കെയാണ് ചിരവൈരികൾ വീണ്ടും മുഖാമെത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച ദുബായ് ഇന്റർ…

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ ഒൻപത് പേർ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. മലപ്പുറം കാരക്കോട് മാടമ്പ്ര സ്വദേശിയായ 13 കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 9 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം…

മലപ്പുറത്തെ പൊലീസ് മർദനത്തിൽ നടപടി; സിപിഒക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ

പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ മലപ്പുറത്തെ കെ.പി.സി.സി അംഗത്തിന് അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി. മർദന ദൃശ്യങ്ങൾ സഹിതം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച പൊന്നാനി സ്വദേശി അഡ്വ. ശിവരാമനാണ് നീതി ലഭിച്ചത്. മർദിച്ച സിപിഒ…

മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല

കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും ചുവട് വെയ്ക്കുന്നു. അണുസംക്രമണം തടയുന്നതും പാർശ്വഫലരഹിതവുമായ മൃഗാരോഗ്യപരിപാലനത്തിന് ഉപകരിക്കുന്ന മരുന്നുകളുടെ ഗവേഷണത്തിൽ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡുമായി (NDDB)…