Bridal

ഫിഫ റാങ്കിംഗ് : അര്‍ജന്റീന ഒന്നാം സ്ഥാനത്ത് നിന്നിറങ്ങി; സ്‌പെയ്ന്‍ പുതിയ അവകാശി

2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക് നഷ്ടമായി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ടതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഇന്ന് ഫിഫ പുറത്തിറക്കിയ റാങ്കിംഗില്‍…

പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി…

പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. അരപ്പാറ സ്വദേശിയായ നാസർ (48) ആണ് മണ്ണാർക്കാട് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 13നാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത്…

മലപ്പുറം: പേരശ്ശന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി

മലപ്പുറം: പേരശ്ശന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി. പേരശന്നൂര്‍ സ്വദേശി ഷഹബാ ഷഹബാസാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘം പേരശന്നൂര്‍ പോസ്റ്റ് ഓഫീസ് ഹില്‍ടോപ്…

പാലിയേക്കര ടോള്‍ പിരിവില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി .ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ…

മുനീർ മാടമ്പാട്ടിനെ തിരൂർ പൗരാവലി ശനിയാഴ്ച ആദരിക്കും

തിരൂർ: കോഴിക്കോട് എയർപോർട്ട് ഡയറക്ടറായി ചുമതലയേറ്റ മുനീർ മാടമ്പാട്ടിനെ തിരൂർ പൗരാവലി ശനിയാഴ്ച ആദരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം ജില്ലകാരനായ ആദ്യത്തെ കാലിക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് ഡയരക്ടറാണ് താനാളൂർ…

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്രയും അര്‍ഷാദ് നദീമും ഇന്ന് നേര്‍ക്കുനേര്‍

ടോക്കിയോ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ പ്രതീക്ഷയോടെ നീരജ് ചോപ്ര ഇന്നിറങ്ങും. പാരിസ് ഒളിംപിക്‌സിന് ശേഷം പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമുമായി നീരജിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യയുടെ സച്ചിന്‍ യാദവും ഫൈനലിലേക്ക് യോഗ്യത…

പാകിസ്ഥാനും സൗദി അറേബ്യക്കും ഇടയിൽ തന്ത്രപ്രധാന സൈനിക കരാർ ഒപ്പു വച്ചത് പഠിക്കുമെന്ന് ഇന്ത്യ

ദില്ലി: പാകിസ്ഥാനും സൗദി അറേബ്യക്കും ഇടയിൽ തന്ത്രപ്രധാന സൈനിക കരാർ ഒപ്പു വച്ചത് പഠിക്കുമെന്ന് ഇന്ത്യ. മേഖലയുടെ സ്ഥിരതയ്ക്കും ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കും രാജ്യസുരക്ഷ ഉറപ്പാക്കുന്ന എല്ലാ നടപടികൾക്കും…

കുതിപ്പ് തുടർന്ന് ലോക;20 ദിവസം, നേടിയത് 257 കോടി

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച ലോക ചാപ്റ്റർ 1: ചന്ദ്ര സിനിമയിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'ക്വീൻ ഓഫ് ദ നൈറ്റ്' എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വേറൊരു രാജ്യത്തു നിന്നും ​ബാം​ഗ്ലൂരിലേക്ക് ചന്ദ്ര എത്തുമ്പോഴുള്ള…

ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌

ട്രെയിൻ മാർഗം എത്തിച്ച 8 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ നാലുപേരെ ബസിൽ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി, കൊല്ലം ചാരുംമൂട് സ്വദേശി അരുണ്‍, താമരക്കുളം സ്വദേശി സെനില്‍ രാജ്, പെരുമ്പുഴ സ്വദേശി രഞ്ജിത്ത്…

ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലമ്പുലാശ്ശേരിയിൽ…