Bridal

കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി‍ഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും…

ഗാസ നഗരത്തിലുള്ളവർക്ക് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്, നഗരം വിട്ടുപോകണം.ഒറ്റ ദിവസത്തിൽ 21 പേർ…

ഗാസയിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണങ്ങളിൽ ഇന്ന് മാത്രം 21 പേർ കൊല്ലപ്പെട്ടു. പലായനം ചെയ്ത പലസ്തീൻ കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നത്. ഹമാസ് സൈനിക ആവശ്യങ്ങൾക്കായി…

കാലവർഷത്തിൽ അഞ്ഞൂറിലധികം മരണം, ആയിരക്കണക്കിന് കോടിയുടെ നാശനഷ്ടവും, 4 സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി…

ഉത്തരേന്ത്യയിലെ പ്രളയബാധിത സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. കാലവർഷക്കെടുതി രൂക്ഷമായ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ മോദി സന്ദർശിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ…

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, രോ​ഗബാധ മലപ്പുറം സ്വദേശിനിക്ക്, ചികിത്സയിൽ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 വയസ്സുള്ള വയോധികയ്ക്കാണ് രോഗബാധ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ അമീബിക് മസ്തിഷ്ക ജ്വരം…

പേഴ്സണൽ ലോൺ കിട്ടാൻ പ്രയാസമുണ്ടോ? ഈ കാര്യങ്ങൾ പരിശോധിക്കുക

വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ ലഭിക്കാതെ വരാറുണ്ടോ? അപേക്ഷ നൽകുന്നതിന് മുൻപ് വായ്പ എടുക്കുന്നവർ അല്പമൊന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അപേക്ഷ നൽകുമ്പോൾ തെറ്റുകൾ ഉണ്ടായാൽ അപേക്ഷ നിരസിക്കാൻ ഇടയാക്കും. ലോൺ അപേക്ഷ നിരസിക്കുന്നത്…

പെൺകുട്ടി പുഴയിൽ വീണു, തെരച്ചിൽ ആരംഭിച്ചു

കണ്ണൂർ മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരില്‍ വൈകീട്ട് 4 മണിയോടെയാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ഇർഫാനയാണ് പുഴയിൽ വീണത്. അവധിയായതിനാൽ വെളിയമ്പ്രയിലെ അമ്മയുടെ…

അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ്; മുഖ്യപ്രതി മരിച്ച നിലയിൽ

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ കിഴുത്തള്ളി സ്വദേശി തച്ചോത്ത് ഷൈജുവിനെ ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിക്ഷേപ തട്ടിപ്പ് നടത്തിയ സൊസൈറ്റിയിൽ…

ഖുർആൻ തൊട്ട് സത്യം ചെയ്യണം, പി.കെ. ഫിറോസിനെ വെല്ലുവിളിച്ച് കെ.ടി. ജലീല്‍

മലപ്പുറം : യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ വെല്ലുവിളിച്ച് മുൻമന്ത്രി കെ.ടി. ജലീൽ എം.എൽ.എ. ബന്ധുനിയമന വിവാദത്തിൽ തനിക്കെതിരായ ലോകായുക്ത വിധി ജസ്റ്റിസ് സിറിയക് ജോസഫിനെ സ്വാധീനിച്ചു നേടിയതാണെന്നും അല്ലെന്നാണെങ്കിൽ…

ചെറുകാറുകൾ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് കോളടിച്ചു,1.45 ലക്ഷം വരെ വില കുറവ്! GST ഇളവ് നിലവിൽ…

GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയും. കാർ വില സെപ്റ്റംബർ 22 മുതൽ കുറയുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഉത്സവ സീസണിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതിനായി സെപ്റ്റംബർ 22 മുതൽ 1.45 ലക്ഷം വരെ കാറുകൾക്ക് വില…

എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെട്ടേക്കാം,…

കൊച്ചി:' സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയിൽ, മർച്ചന്റ്, യോനോ ലൈറ്റ്, സി‌ഐ‌എൻ‌ബി, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ് എന്നിവയുടെ സേവനങ്ങൾ സെപ്റ്റംബർ 7 ന്, അതായത് നാളെ…