Bridal

അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ 10 വയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

മാനിപുരം ചെറുപുഴയിൽ അമ്മയോടൊപ്പം കുളിക്കാനെത്തിയ പത്തുവയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. അമ്മയോടൊപ്പം രണ്ടു കുട്ടികളാണ് പുഴയിൽ കുളിക്കാനെത്തിയത്. ഇതിനിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഒഴുക്കിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. പുഴയുടെ…

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ തീരുമാനം; രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ നിർമല സീതാരാമൻ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ചുള്ള തീരുമാനം ഇന്ത്യയുടേതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വില, ലോജിസ്റ്റിക്സ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ സ്ഥലത്ത് നിന്ന് സാധനങ്ങൾ വാങ്ങുമെന്നും നിർമല…

സ്ത്രീകളെ സ്പർശിക്കാൻ പാടില്ല; അഫ്ഗാനിൽ ഭൂചലനത്തിൽ പരിക്കേറ്റ സ്ത്രീകളെ തിരിഞ്ഞുനോക്കാതെ…

അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂചനലത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകളെ ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. 2200ത്തോളം പേർക്ക് ഭൂചനത്തിൽ ജീവൻ നഷ്ടമായിരുന്നു. രക്ഷാപ്രവർത്തകർ…

തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16-ന്

പരമ്പരാഗത ആചാരങ്ങൾക്കപ്പുറം.. സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി… നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്! ദേശീയ,അന്തർദേശീയ അവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ “ബിരിയാണി” എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു…

ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്; ‘ഇരുണ്ട ദുരൂഹ’ ചൈനയുടെ പക്ഷത്തേക്ക്…

വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും 'കൂടുതൽ ഇരുണ്ട' ചൈനയിലേക്ക് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകുന്നത്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ…

ഗൂഗിൾ പേയിൽ ആള് മാറി പണം അ‌യച്ചോ? പേടിക്കേണ്ട, പണം തിരിച്ചുകിട്ടാൻ ഇതാ വഴി

ഡിജിറ്റൽ പേയ്‌മെന്‍റുകൾ ഇപ്പോൾ സുപരിചിതമാണ്. ഡിജിറ്റൽ പേയ്‌മെൻറുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ (google pay). മുക്കിലും മൂലയിലും ഡിജിറ്റൽ പേയ്‌മെന്‍റുകൾ ലഭ്യമാണ്. ഷോപ്പിങ് മാളുകൾ മുതൽ പെട്ടിക്കടകളിൽ…

ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ…

സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാടം വരെയുളള പത്തു ദിവസത്തെ മദ്യവിൽപ്പനയിലാണ് കഴിഞ്ഞ വർഷത്തേക്കാള്‍ വർദ്ധനവുണ്ടായത്. 826 കോടിയുടെ വിൽപ്പനയാണ് ഓണനാളുകളിൽ നടന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 776 കോടിയുടെ മദ്യമാണ്…

താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം.

പാലക്കാട്‌ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം. ചുനങ്ങാട് സ്വദേശി ഗോപകുമാർ ആണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഉമ്മർ, സുരക്ഷാ…

5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ – ചൈന വിമാന സർവീസ്; ബീജിംഗിൽ കണ്ടിരിക്കേണ്ട 5 സ്ഥലങ്ങൾ

അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയും ചൈനയും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളെ വീണ്ടും ബന്ധിപ്പിക്കുക എന്നതിലുപരിയായി ഏഷ്യയിലെ ഏറ്റവും…

രക്തത്തില്‍ ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ചിലര്‍ക്ക് എപ്പോഴും ക്ഷീണമാണ്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം തോന്നാം. ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാകും ഒരു കാരണം. രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്റെ…