Bridal

യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു

യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പരുക്ക്…

പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

ഫോര്‍ട്ട്കൊച്ചിയില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച പ്രതി പിടിയില്‍. തോപ്പുംപടി നസ്രത്ത് സ്വദേശി ഡാരല്‍ ഡിസൂസയെയാണ് ഫോര്‍ട്ട്‌കൊച്ചി പൊലീസ് പിടികൂടിയത്. അതിക്രമത്തിനു ശേഷം കടന്നു കളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍…

റോഡിൽ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചു, കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ആറ് പേർക്ക് പരിക്ക്

റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചു മാറ്റുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു. അപകടത്തെ തുടർന്ന് കാർ തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന യുവാവടക്കം ആറുപേർക്ക് പരിക്കേറ്റു. കാർ ഭാഗകമായി തകർന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ്…

സ്ഫോടന കേസ്: പ്രതി അനു മാലിക് പൊലീസ് പിടിയിൽ

കണ്ണപുരം സ്ഫോടന കേസിലെ പ്രതി അനൂപ് കുമാർ എന്ന അനു മാലിക് പൊലീസ് പിടിയിലായി. വൈകിട്ടോടെ കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ കണ്ണപുരം പൊലീസിൻ്റെ പിടിയിലായത്. കാഞ്ഞങ്ങാടുള്ള ഒരു സുഹൃത്തിൻ്റെ വീട്ടിൽ എത്തിയതായിരുന്നു. സുഹൃത്താണ് ഹൊസ്ദുർഗ് പൊലീസിൽ…

മാധ്യമ, വിനോദ രംഗത്ത് ജിയോ ഹോട്ട്‌സ്റ്റാര്‍ വിപ്ലവം തീര്‍ത്തു, ലക്ഷ്യം 1 ബില്യണ്‍ സ്‌ക്രീനുകള്‍:…

മുംബൈ/കൊച്ചി: ഇന്ത്യയുടെ മാധ്യമ, വിനോദ മേഖലയില്‍ ജിയോസ്റ്റാറിന്റെ വരവ് പുതിയ നാഴികക്കല്ലായിരുന്നുവെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി. ഇന്ത്യയുടെ മാധ്യമ ആവാസവ്യവസ്ഥയെ…

ഓളപ്പരപ്പിൽ ആവേശം, നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം

ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിൻ്റെ കിരീട നേട്ടം. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം…

പതിനാലുകാരിയെ പീഡിപ്പിച്ച് മയക്കുമരുന്ന് വിൽപന നടത്തിച്ച കേസിൽ പ്രതിക്ക് 55 വർഷം കഠിനതടവ്

പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ മാറനല്ലൂർ സ്വദേശി അനീഷിന് 55 വർഷം കഠിനതടവിനും നാല്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ…

സര്‍പ്രൈസ്! ബി​ഗ് ബോസിലേക്ക് ഒരുമിച്ച് 5 വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍, ഇനി 21 മത്സരാര്‍ഥികള്‍

ബി​ഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ആദ്യമായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. എന്നാല്‍ ഒന്നല്ല, അഞ്ച് പുതിയ മത്സരാര്‍ഥികളെയാണ് ബി​ഗ് ബോസ് ഒന്നിച്ച് ഹൗസിലേക്ക് കയറ്റി വിട്ടിരിക്കുന്നത്. ഇതോടെ ഹൗസിലെ ആകെ മത്സരാര്‍ഥികളുടെ എണ്ണം 21 ആയി ഉയര്‍ന്നു.…

ഏഷ്യാ കപ്പ് മത്സരങ്ങള്‍ തുടങ്ങുന്ന സമയത്തില്‍ മാറ്റം, പുതുക്കിയ സമയം പ്രഖ്യാപിച്ചു

ദുബായ്: അടുത്ത മാസം ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. യുഎഇയിലെ കനത്ത ചൂട് കാരണം മത്സരങ്ങള്‍ അര മണിക്കൂര്‍ വൈകി മാത്രമെ തുടങ്ങൂവെന്ന് സംഘാടകര്‍ അറിയിച്ചു. പുതുക്കിയ…

മത്സരിച്ച് മദ്യപാനം; പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരൻ ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത് ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർത്ഥികൾ ചേർന്ന്…