Bridal

എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്; സംഘം ചേർന്ന് ആക്രമിച്ചു

വയനാട് കൽപ്പറ്റയിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ വെച്ചാണ് പന്ത്രണ്ടുകാരനെ റാഗ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ കുട്ടിയെ ആണ് സംഘം ചേർന്ന്…

ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ എടുത്ത കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബിഗ് ബോസ് സീസൺ 6 ജേതാവ് ജിന്റോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് എടുത്ത മോഷണക്കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യത്തിൽ അതിക്രമിച്ചു കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും…

വാഹന ഉടമകളുടെയും ലൈസൻസ് ഉടമകളുടേയും ശ്രദ്ധക്ക്

വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ചേർക്കണമെന്ന സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള ഈ സന്ദേശം പല ഉപഭോക്താക്കൾക്കുംമെസേജ് വഴി ലഭിച്ചു.…

തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി

തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി. തൃക്കാക്കര സ്റ്റേഷനിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം.അസദുള്ള എന്ന പ്രതിയാണ്…

ജാതിക്ക തോട്ടം; വളപ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജന്മദേശം ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണെങ്കിലും ഇന്ത്യയടക്കം നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജാതിക്ക ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം…

യുവതിയെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ചലിയെയാണ് (28) വാടക വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക…

അനധികൃത സ്വത്ത് സമ്പാദനം എംഎല്‍എ കെസി വീരേന്ദ്ര അറസ്റ്റില്‍

കോൺഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര ഇഡിയുടെ അറസ്റ്റിൽ. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. വീരേന്ദ്രയെ സിക്കിം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വൈകാതെ ബെംഗളൂരുവിലെത്തിക്കും എന്നാണ്…

20 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച്…

2025 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (മൂന്നാം ഭേദഗതി) നിയമങ്ങൾ അന്തിമമാക്കി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് വിവിധ വിഭാഗങ്ങളിലെ രജിസ്‍ട്രേഷൻ പുതുക്കൽ ഫീസ് ഇരട്ടിയാക്കുന്നു. പുതിയ നിയമങ്ങൾ…

ജീവിത പങ്കാളിയെ കുറിച്ച് മൃണാൾ താക്കൂർ പറഞ്ഞത്

സമീപകാലത്ത് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിന്ന താരമാണ് നടി മൃണാൾ താക്കൂർ. തെന്നിന്ത്യൻ താരം ധനുഷുമായി മൃണാൾ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ…

ലോകത്തുള്ള ഈ കോടീശ്വരന്മാരെല്ലാം ദുബായിലേക്ക് ഒഴുകാൻ കാരണമെന്ത്

ഒരു കാലത്ത് ഷോപ്പിംഗിനും ആഡംബര അനുഭവങ്ങള്‍ക്കുമുള്ള അവധിക്കാല ആഘോഷങ്ങളുടെ കേന്ദ്രമായിരുന്നു ദുബായ്. ഇപ്പോള്‍ സമ്പന്നരുടെ ഇഷ്ട താവളമായി മാറിയിരിക്കുകയാണ്. ലോകത്തിലെ അതിസമ്പന്നരെ ആകര്‍ഷിക്കുന്ന നഗരങ്ങളിലൊന്നായി ദുബായ്…