Bridal

മകളെ വിവാഹം ചെയ്ത് നൽകാത്തതിൻ്റെ വൈരാഗ്യം, വീട് കയറി ആക്രമിച്ച സംഭവം; മൂന്ന് പ്രതികൾ അറസ്റ്റിൽ

ഒറ്റപ്പാലം പാവുക്കോണത്ത് മകളെ വിവാഹം ചെയ്ത് നൽകാത്തതിൻ്റെ പ്രതികാരത്തിൽ വീട് കയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. തൃക്കടീരി സ്വദേശികളായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫവാസ്, മുഹമ്മദ് സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ…

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: അറസ്റ്റിലായ മൂന്നാം പ്രതി ദീപയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

എറണാകുളം പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നാം പ്രതി ദീപയ്ക്ക് ജാമ്യം. പറവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദീപയുടെ മാതാപിതാക്കളായ പ്രദീപിനും ബിന്ദുവിനും ഒപ്പം ദീപയും വീട്ടമ്മയെ…

ട്രംപിന്‍റെ ചർച്ചക്ക് പുല്ലുവിലയോ? 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കിടയിൽ…

യുക്രൈയിനില്‍ മണിക്കൂറുകൾക്കിടെ ശക്തമായ ആക്രമണം നടത്തി റഷ്യ. 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രൈന്‍ അറിയിച്ചു. പടിഞ്ഞാറന്‍ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍…

26ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം;…

തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി ത്യപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ ഈ…

വെളുത്തുള്ളി കഴിക്കുന്നതിന്റെ 5 പ്രധാന ഗുണങ്ങൾ ഇതാണ്

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഇത് ഭക്ഷണങ്ങൾക്ക് രുചി നൽകാൻ സഹായിക്കുന്നു. എന്നാൽ രുചിക്കും അപ്പുറം വെളുത്തുള്ളിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ…

യുഎഇയിൽ കനത്ത മഴ, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലുമടക്കം ബുധനാഴ്ച കനത്ത മഴ പെയ്തു. വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അല്‍ ഐനിലെ പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി…

ദുബൈയിൽ മലയാളിക്ക് വമ്പൻ ഭാഗ്യം! പത്ത് വർഷമായി നിരന്തരം ശ്രമിച്ചു, ഒടുവിൽ ഓൺലൈനായി വാങ്ങിയ…

ദുബൈയില്‍ മലയാളിക്ക് വീണ്ടും വമ്പന്‍ ഭാഗ്യം. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനിയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (8.7 കോടി ഇന്ത്യൻ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി മലയാളി. കഴിഞ്ഞ 20 വര്‍ഷമായി ദുബൈയില്‍ ഡോക്യുമെന്‍റ്…

ഉറക്കക്കുറവിനും രോഗപ്രതിരോധ ശേഷിക്കും ഈ കുഞ്ഞൻ വിത്ത് ബെസ്റ്റാ!

ആരോഗ്യകരമായ ഡയറ്റ് എടുക്കുന്ന പലരും അവരുടെ ഭക്ഷണത്തിൽ പലതരത്തിലുള്ള വിത്തുകൾ ഉൾപ്പെടുത്തുന്നത് നാം കാണാറുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം പലതാണ്. പലതരത്തിലുള്ള വിത്തുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയിൽ…

യുഎഇയിൽ അധ്യയന വർഷം തുടങ്ങുന്ന ദിവസം ജോലി സമയത്തിൽ ഇളവ്

അബുദാബി: യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസം സ്കൂൾ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ രക്ഷിതാക്കൾക്ക് അവരുടെ സൗകര്യമനുസരിച്ച് ജോലിസമയത്തിൽ മാറ്റം വരുത്താൻ അനുമതി നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സ്…

മലപ്പുറം അടക്കാകുണ്ടില്‍ 50 ഏക്കറിൽ പശുവിനെ കൊന്ന സ്ഥലത്ത് വീണ്ടും കടുവ, സിസിടിവി ക്യാമറയിൽ…

മലപ്പുറം: കരുവാരകുണ്ട് അടക്കാക്കുണ്ട് എഴുപതേക്കര്‍ പ്രദേശത്തെ 50 ഏക്കറില്‍ കടുവ പശുവിനെ കടിച്ചു കൊന്ന് ഭക്ഷിച്ച സംഭവ സ്ഥലത്ത് വീണ്ടും കടുവ എത്തിയതായി കണ്ടെത്തല്‍. വനം വകുപ്പ് സ്ഥാപിച്ച കാമറയിലാണ് കടുവയെ കണ്ടത്. ഇതോടെ കടുവ തന്നെയാണ്…