Bridal

ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് ക്യാൻസർ സെന്ററിൽ നിന്നുള്ള ​ഗവേഷകർ പറയുന്നു. ഫൈബർ ഭക്ഷണത്തിൽ നാരുകൾ വർദ്ധിപ്പിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത…

അമ്മയുടെ തലപ്പത്ത് ഇനി വനിതകള്‍, പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ

താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി…

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയിലേക്ക്?, എഎഫ്‌സി ചാമ്പ്യൻസ് ലീഗില്‍ എഫ് സി ഗോവയും അല്‍ നസ്റും ഒരേ…

ദോഹ: എഎഫ്‌സി ചാമ്പ്യൻസ് ലീഗില്‍ ഐഎസ്എല്‍ ടീമായ എഫ് സി ഗോവയും സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ടീമായ അല്‍ നസ്റും ഒരേഗ്രൂപ്പില്‍. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് എഫ് സി ഗോവ അല്‍ നസ്റിനൊപ്പം ഇടം…

മാസം പകുതിയായിട്ടും ശമ്പളമില്ല; കിട്ടാത്തത് 350ഓളം ജീവനക്കാർക്ക്, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ…

പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ ജീവനക്കാർക്ക് ശമ്പളം നല്‍കാൻ പണമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന സർവകലാശാലയില്‍ 350 ഓളം വരുന്ന ജീവനക്കാർക്കാണ് ഓഗസ്റ്റ് മാസം പകുതിയായിട്ടും ശമ്പളം കിട്ടാത്തത്. ഒരു മാസം പതിനാല് കോടിയോളം…

ഓൺലൈനായി പേഴ്സണൽ ലോണുകൾക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാണോ? എന്തൊക്കെ…

ഇന്ത്യ ഒരു വികസ്വര രാഷ്ട്രമായിരുന്നിട്ടു കൂടി രാജ്യം ഡിജിറ്റലൈസേഷന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. എല്ലാ മേഖയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. മിക്ക അപേക്ഷകളും നമുക്ക് ഇന്ന് ഓൺലൈനായിത്തന്നെ ചെയ്യാൻ സാധിക്കുന്നുണ്ട്. പേഴ്സണൽ…

അഞ്ചു ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് യാത്ര; വഴിമധ്യേ കാട്ടുപന്നി കുറുകെ ചാടി, ബൈക്ക് യാത്രികനായ…

കൊല്ലം മടത്തറ വേങ്കൊല്ലയിൽ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശ് ആണ് മരിച്ചത്. ആദർശ് ഉൾപ്പടെ അഞ്ച് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി കൊടൈക്കനാലിലേക്ക്…

ന്യൂനമർദ്ദം; വടക്കൻ ജില്ലകളിൽ കൂടുതൽ സാധ്യത, നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മഴ ചൊവ്വാഴ്ച വരെ,…

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദം വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ…

യൂറോപ്പിലെ ഫുട്ബോള്‍ പൂരങ്ങള്‍ക്ക് ഇന്ന് തുടക്കം, പ്രീമിയര്‍ ലീഗിലും ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും…

യൂറോപ്യൻ ഫുട്ബോൾ മാമാങ്കത്തിന് അരങ്ങുണരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, ഫ്രഞ്ച് ലീഗുകൾക്ക് ഇന്ന് തുടക്കമാകും. ഒമ്പത് മാസം നീളുന്ന പുതിയ സീസൺ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. യൂറോപ്പിലെ പുതിയ രാജാക്കാൻമാരെ തേടി ഇനി ഒമ്പത് മാസക്കാലം…

താമരശ്ശേരിയിൽ പനി ബാധിച്ച് മരിച്ച അനയയുടെ രണ്ട് സഹോദരങ്ങളടക്കം അടുത്ത ബന്ധുക്കൾ ചികിത്സയിൽ;…

കോഴിക്കോട്: താമരശേരിയില്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ച സംഭവത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ഇന്ന് പനി സര്‍വേ നടത്തും. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച്…

കൊയിലാണ്ടി തോരായിക്കടവ് പാലം തകർന്ന സംഭവം; വീഴ്ച പറ്റിയെങ്കിൽ കർശന നടപടി ഉണ്ടാകും, മന്ത്രി മുഹമ്മദ്…

കോഴിക്കോട് കൊയിലാണ്ടി തോരായിക്കടവിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്ന സംഭവത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ കർശന നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്…