ഇൻസ്റ്റഗ്രാം വഴി യുവതികളുമായി സൗഹൃദം, ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച്‌ ഭീഷണി, പണം തട്ടാൻ ശ്രമിച്ച…

കോഴിക്കോട്: സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പരിചയം സ്ഥാപിക്കുകയും വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന പ്രതിയെ കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം മാറാഞ്ചേരി സ്വദേശി മുഹമ്മദ്…

പക്ഷിപ്പനി ബാധിച്ച്‌ 4 വര്‍ഷത്തിനിടെ രാജ്യത്തെ ആദ്യ മരണം; 2 വയസുകാരി മരിച്ചത് പച്ചയിറച്ചി തിന്നതിനെ…

ഹൈദരാബാദ്: നാല് വര്‍ഷത്തിനിടെ പക്ഷിപ്പനി ബാധിച്ച്‌ രാജ്യത്തെ ആദ്യമരണം. ആന്ധ്രാപ്രദേശിലെപല്‍നാട് ജില്ലയില്‍ നരസറോപേട്ടില്‍ ആണ് രണ്ട് വയസ്സുള്ള പെണ്‍കുട്ടി മരിച്ചത്.കുട്ടിയുടെ മരണത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം പനി…

ഇന്നും നിരാശയായി റിഷഭ് പന്ത്! വിക്കറ്റ് ആഘോഷിച്ച്‌ ഹാര്‍ദിക് പാണ്ഡ്യ, പിന്നാലെ ട്രോള്‍

ലക്‌നൗ: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും നിരാശപ്പെടുത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്.മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നേരിട്ട ആറാം പന്തിലാണ് താരം മടങ്ങിയത്. വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു…

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പരപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നാളെ

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മലപ്പുറം ജില്ലാ സിറ്റിംഗ് നാളെ (ഏപ്രിൽ അഞ്ച്) രാവിലെ പത്ത് മുതൽ തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫ്രൻസ് ഹാളിൽ നടക്കും. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹരജികൾ പരിഗണിക്കും. സിറ്റിംങിൽ നിലവിലുള്ള പരാതികൾ…

സഫീര്‍ മാള്‍ പൂട്ടിയ സംഭവം, കാരണം വ്യക്തമാക്കി ഉടമകള്‍, ഇനി പുതിയ മാനേജ്മെന്റ്

ഷാർജ: ഷാർജ എമിറേറ്റിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ സഫീർ മാള്‍ അടച്ചു പൂട്ടിയതിന്റെ കാരണം വ്യക്തമാക്കി ഉടമകള്‍.മാളിന്റെ മുൻവശത്തുള്ള പേരും ലോഗോയും ഉള്‍പ്പടെയുള്ള ബോർഡുകള്‍ കഴിഞ്ഞ ദിവസം അഴിച്ചുമാറ്റിയതോടെയാണ് മാള്‍ അടച്ചുപൂട്ടിയെന്ന വിവരം…

അസാപിൽ ഡ്രോൺ പൈലറ്റ് കോഴ്‌സ്

കൃഷി, സർവേ, ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ മുഖേന ഡ്രോൺ പൈലറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡ്രോൺ പറത്താൻ ആവശ്യമായ പ്രായോഗിക…

പെട്രോളൊഴിച്ച്‌ തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റിട്ടും രക്ഷപ്പെട്ടു, എന്നിട്ടും യുവാവ് ജീവനൊടുക്കി

പാലക്കാട്: ദേഹത്ത് പെട്രോളൊഴിച്ച്‌ കത്തിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ പാതിവെന്ത ശരീരവുമായി കിണറില്‍ തൂങ്ങിമരിച്ചു.കൂറ്റനാട് കരിമ്ബ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. നടുവട്ടം പറവാടത്ത് വളപ്പില്‍ 35 വയസുള്ള ഷൈബു ആണ്…

പകര്‍ച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നത് പ്രതിവര്‍ഷം 5 ലക്ഷത്തിലധികം പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികള്‍ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ടുകള്‍.പകർച്ചവ്യാധികള്‍ കണ്ടെത്താനും പ്രവാസികള്‍ സമൂഹത്തിന്‍റെ ഭാഗമാകും മുമ്ബ് അവരുടെ ആരോഗ്യക്ഷമത…

ഗതാഗതം നിരോധിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് പരിധിയിലുള്ള പി.എച്ച്. സെന്റർ-മുക്കിലപ്പീടിക (പേരശന്നൂർ-മുക്കിലപ്പീടിക) റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഏപ്രിൽ ഏഴ് മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു.