Main Banner

കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയ, ശുചീകരിക്കാൻ നിര്‍ദേശം

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ വെള്ളത്തില്‍ ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യം. കുഴല്‍ കിണറിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. തൃക്കാക്കര നഗരസഭ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ജല സംഭരണി…

കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം; ഹോട്ടല്‍ നടത്തിപ്പുകാര്‍…

തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാർ അറസ്റ്റില്‍.സെയിൻ ഹോട്ടല്‍ നടത്തിപ്പുകാരായ കയ്പമംഗലം സ്വദേശി ചമ്മിണിയില്‍ വീട്ടില്‍ റഫീക്ക് (51),…

ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നം വിതരണം ചെയ്തു; ഫ്ലിപ്കാര്‍ട്ടിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

വാങ്ങുന്ന വസ്തുവിന്‍റെ ഗുണനിലവാരം ഉപഭോക്താവിന്‍റെ അവകാശമാണ്. എന്നാല്‍, പലപ്പോഴും വിപണിയിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാര കുറവ് രേഖപ്പെടുത്തുന്നത് വിപണിയെ സംബന്ധിച്ച്‌ ഒരു പുതുമയുള്ള കാര്യമല്ല."നോ റിട്ടേണ്‍ പോളിസി" എന്ന വാദം…

Gold Rate Today: സ്വര്‍ണവില ഇന്നും താഴേക്ക്; പ്രതീക്ഷയോടെ സ്വര്ണാഭര ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഈ ആഴ്ചയുടെ തുടക്കത്തില്‍ കുത്തനെ കുറഞ്ഞ സ്വർണവില ഇന്നലെ നേരിയ തോതില്‍ ഉയർന്നിരുന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,720 രൂപയാണ്.…

6, 6, 6,6, 4, ഹാര്‍ദ്ദിക്കിന്‍റെ തൂക്കിയടിയില്‍ തമിഴ്നാടിനെതിരെ ബറോഡക്ക് ആവേശ ജയം

ഇന്‍ഡോര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവില്‍ തമിഴ്നാടിനെതിരെ ബറോഡക്ക് അവസാന പന്തില്‍ ആവേശ ജയം.ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221…

അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരളത്തിന് വെള്ളിത്തിളക്കം; പുരസ്കാരം സ്വച്ഛ പവലിയൻ വിഭാഗത്തില്‍

ദില്ലി: ദില്ലിയില്‍ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന് വെള്ളി മെഡല്‍. പ്രഗതി മൈതാനിലെ ഹാള്‍ നമ്ബർ ഒന്നിന് സമീപത്തെ ആംഫി തീയറ്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഐ.ടി.പി.ഒ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പ്രദീപ് സിംഗ് ഖറോള,…

ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ആസ്ത്മ രോഗികളുടെ എണ്ണം കൂടി വരികയാണ്. വായുമലിനികരണമാണ് ആസ്ത്മ ബാധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്.ശ്വാസകോശത്തിലെ ശ്വാസനാളങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണ് ആസ്ത്മ. ശ്വാസംമുട്ടല്‍, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ ആസ്ത്മയുടെ…

വീട്ടില്‍ ലഹരിമരുന്ന് പരിശോധനക്കെത്തി പൊലീസ്; മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ…

കൊച്ചി: എറണാകുളം വടക്കൻ പറവൂരില്‍ മകനെ തിരഞ്ഞെത്തിയ പൊലീസിന് മുന്നില്‍ പ്രതിരോധം തീർത്ത വീട്ടമ്മയെ പൊലീസ് മർദിച്ചെന്ന് പരാതി.രോഗബാധിതയായ വീട്ടമ്മയെ പൊലീസ് പിടിച്ചു തള്ളിയെന്നാണ് ആരോപണം. സംഘത്തില്‍ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്ന്…

പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല, സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍…

പാലക്കാട്: പാലക്കാട് വാളയാറില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങള്‍ക്ക് തീവെച്ചു. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങള്‍ക്കാണ് തീവെച്ചത്.സംഭവത്തില്‍ ഒരാള്‍ പൊലീസിൻ്റെ പിടിയിലായി.…

ടാക്സി ഡ്രൈവര്‍ ഒഡിഷയില്‍ പോയി വരുന്നതിനിടെ ഒറ്റപ്പാലത്ത് ഇറങ്ങി; പരിശോധനയില്‍ 10 കിലോ കഞ്ചാവ്…

പാലക്കാട്: ഒഡീഷയില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നൗഫല്‍ (25) ആണ് 10 കിലോഗ്രാം കഞ്ചാവുമായി എക്സൈസുകാരുടെ പിടിയിലായത്. എറണാകുളത്ത് യൂബർ ടാക്സി…