Main Banner

റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ പിന്തുടര്‍ന്ന് ആക്രമിച്ച്‌ തെരുവുനായ; 18 പേര്‍ക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്.നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റയില്‍വേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം…

ബസ്സിനെ മറികടക്കുന്നതിനിടെ കാര്‍ എതിരെ വന്ന സ്കൂട്ടറില്‍ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. വെള്ളാങ്ങല്ലൂര്‍ ചാമക്കുന്ന് സ്വദേശിനി ഷൈജ (39) ആണ് മരിച്ചത്.സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുട കോമ്ബാറയിലാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത്…

‘സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം’; സുരേന്ദ്രന്റെ ഭീഷണിയില്‍ പ്രതിഷേധിച്ച്‌…

തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ഭീഷണിയില്‍ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു.ബി.ജെ.പിയിലെ മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രശ്നങ്ങള്‍…

‘കൊടിമരത്തില്‍ കയറിയത് കൂട്ടുകാരന് തടി കൂടുതലായതിനാല്‍’: കയറാൻ പറഞ്ഞത് അധ്യാപകരെന്ന്…

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ കൊടിമരത്തില്‍ കയറ്റിയ സംഭവത്തില്‍ പ്രതികരിച്ച്‌ പ്ലസ് ടു വിദ്യാർത്ഥി. തന്റെ കൂട്ടുകാരനോടാണ് അധ്യാപകർ ആദ്യം കൊടിമരത്തില്‍ കയറാൻ പറഞ്ഞതെന്നും എന്നാല്‍ കൂട്ടുകാരന് തടി കൂടുതല്‍ കാരണം താൻ…

സൗജന്യ ഇന്റര്‍നെറ്റുമായി ബിഎസ്‌എൻഎല്ലും ദേവസ്വം ബോര്‍ഡും; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 48 വൈഫൈ…

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്.ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം…

ജിമ്മില്‍ പരിശോധന: പിടിച്ചത് ബാംഗ്ലൂര്‍, ഒഡീഷ, ആന്ധ്രയില്‍ നിന്നുമായി എത്തിച്ച കഞ്ചാവും എംഡിഎംഎയും

കൊച്ചി: ഇടപ്പള്ളിയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഭവത്തില്‍ കണ്ണൂർ സ്വദേശി പിടിയില്‍.ഇടപ്പള്ളി ടോള്‍ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂർ ജില്ലയിലെ വെള്ളോറ കാരിപിള്ളി കണ്ടക്കിയില്‍…

എനിക്ക് ഭൂമിയില്‍ വളരെ കുറച്ച്‌ സമയമേ ഉള്ളൂ,ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുന്നുവെന്ന് കെ…

തൃശ്ശൂര്‍: സാഹിത്യ അക്കാദമി ഉള്‍പ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാകുന്നതായി കെ. സച്ചിദാനന്ദൻ വ്യക്തമാക്കി.അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ,സാഹിത്യ അക്കാദമി,ദേശീയ മാനവികവേദി..തുടങ്ങിയ എല്ലാ ചുമതലകളില്‍…

ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്, രക്ത സാമ്ബിള്‍…

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. മരിച്ച 17കാരി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം…

ഇനി കണ്ടംവഴി ഓടേണ്ടിവരുമോ?! നെഞ്ചിടിച്ച്‌ ഒലയും ഏതറുമൊക്കെ; ആക്ടിവ ഇലക്‌ട്രിക്ക് ഇന്നെത്തും!

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) ആക്ടിവ ഇലക്‌ട്രിക് സ്‍കൂട്ടറുമായി ഇന്ന് ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്.വരാനിരിക്കുന്ന ഹോണ്ട ഇലക്‌ട്രിക്…

‘രണ്ടാം ഭാര്യയെ അമ്മയെന്ന് വിളിക്കാൻ തയ്യാറായില്ല’, മകനെ കുത്തിക്കൊന്ന പിതാവിന്…

മുംബൈ: രണ്ടാം ഭാര്യയെ അമ്മയെന്ന് വിളിക്കാൻ വിസമ്മതിച്ച മകനെ കൊലപ്പെടുത്തിയ പിതാവിന് ജീവപരന്ത്യം തടവ് ശിക്ഷ.മുംബൈയിലെ സെഷൻസ് കോടതിയാണ് 49കാരന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചത്. 2018 ഓഗസ്റ്റ് 24നായിരുന്നു മുംബൈയിലെ ദോഗ്രി സ്വദേശിയായ സലിം…