Main Banner

ബൈക്കില്‍ എത്തി, കാഴ്ച പരിമിതിയുളള വൃക്കരോഗിയെ കബളിപ്പിച്ച്‌ തട്ടിയത് 1800 രൂപയുടെ 37 ലോട്ടറി…

ആലപ്പുഴ : വൃക്കരോഗിയായ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച്‌ 1800 രൂപയുടെ ലോട്ടറിയുമായി യുവാവ് മുങ്ങിയതായി പരാതി.ചെങ്ങന്നൂർ മഠത്തുംപടി സ്വദേശി വിനുവിന്റെ കൈവശമുണ്ടായിരുന്ന ലോട്ടറിയാണ് മോഷ്ടിച്ചത്. കാഴ്ച പരിമിതിയുള്ള ആളാണ് വിനു.…

വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാര്‍ട്ടി വിട്ടു; നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

വയനാട്: ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് കെ.പി മധു ബിജെപിയില്‍ നിന്ന് രാജിവച്ചു. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി.ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശ്ശൂരില്‍ ബിജെപി ജയിച്ചത് സെലിബ്രിറ്റി…

കൊടുംവളവ് തിരിയുന്നതിനിടെ ഡോറും തുറന്ന് സ്ത്രീ പുറത്തേക്ക്; ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍…

ഇടുക്കി:ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് അർ ടി സി ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വണ് സ്ത്രീ മരിച്ച ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.അപകടത്തില്‍ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമയാണ് മരിച്ചത്. സ്ത്രീ ബസില്‍…

പുതിയ മഹീന്ദ്ര ഇലക്‌ട്രിക് എസ്‌യുവികള്‍ വിപണിയിലേക്ക്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബോണ്‍ ഇലക്‌ട്രിക് എസ്‌യുവികളായ XEV 9e, BE 6e എന്നിവയെ ഇന്ന് ഇന്ത്യയില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും.രണ്ട് ഇലക്‌ട്രിക് എസ്‌യുവികളും മഹീന്ദ്രയും ഫോക്‌സ്‌വാഗണും ചേർന്ന് വികസിപ്പിച്ചെടുത്ത, പുതിയ മോഡുലറും കസ്റ്റമൈസ്…

കുളിമുറിയില്‍ കയറിയ ലക്ഷ്മി ജീവനോടെ തിരിച്ചുവന്നില്ല, ദുരൂഹമായി മുഖത്ത് പാടുകള്‍,…

ബെംഗളൂരു: ബെംഗളൂരുവില്‍ ബന്ധുവിന്റെ വീട്ടില്‍ വിരുന്നെത്തിയ 24 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.ആന്ധ്ര സ്വദേശിയായ ലക്ഷ്മിയെ ഞായറാഴ്ച കുളിമുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലക്ഷ്മിയുടെ മുഖത്ത്…

ആകാശപാത നിര്‍മ്മാണ സെറ്റില്‍നിന്ന് ഡൈനാമിക്ക് ട്രസ്സിംഗ് പ്ലേറ്റ് മോഷണം, 3 പേര്‍ പിടിയില്‍,…

അരൂർ: ആകാശപാത നിർമാണ സ്ഥലത്തു നിന്ന് ഡൈനാമിക്ക് ട്രസ്സിംഗ് പ്ലേറ്റ് മോഷ്ടക്കളായ മൂന്ന് പേർ അരൂർ പൊലീസിന്റെ പിടിയില്‍.പള്ളൂരുത്തി വെളി കിഴക്കേ തൊമ്മശ്ശേരില്‍ സുലൈമാൻ (50), പനങ്ങാട് പുളിയം പള്ളിയില്‍ നിയാസ് (38), കളമശ്ശേരി അഭിഭവനത്തില്‍…

Gold Rate Today: വമ്ബൻ ഇടിവില്‍ സ്വര്‍ണവില; കോളടിച്ച്‌ വിവാഹവിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിന് താഴെയെത്തി.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,640 രൂപയാണ്. ഇന്നലെ 800 രൂപ കുറഞ്ഞിരുന്നു. രണ്ട്…

ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

ദില്ലി: ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം. എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പാര്‍ലമെന്‍റില്‍ നടക്കും.പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും. സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി…

വിമാന യാത്രയ്ക്കിടെ നാല് സ്ത്രീകള്‍ക്ക് നേരെ അതിക്രമം; 73കാരനായ ഇന്ത്യൻ പൗരൻ കുറ്റക്കാരനെന്ന് കോടതി

സിംഗപ്പൂർ: വിമാന യാത്രയ്ക്കിടെ നാല് സ്ത്രീകളെ ഉപദ്രവിച്ചെന്ന പരാതിയില്‍ 73കാരനായ ഇന്ത്യൻ പൗരൻ കുറ്റക്കാരനെന്ന് സിംഗപ്പൂരിലെ കോടതി.സിംഗപ്പൂർ എയർലൈൻസിൻ്റെ (എസ്‌ഐഎ) വിമാനത്തില്‍ യുഎസില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നാല്…

വീണ്ടും ട്വിസ്റ്റ്, സച്ചിൻ ബേബിക്കും പടിക്കലിനും ടീമായി; അ‍‍ര്‍ജ്ജുൻ ടെൻഡുല്‍ക്കറെയും സര്‍ഫറാസിനെയും…

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ ആവശ്യക്കാരില്ലാതെ ഇന്ത്യൻ താരം സര്‍ഫറാസ് ഖാനും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ഡെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും.30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറെ ലേലത്തില്‍ ആരും…