Shobika

മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചു കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം;…

ആലപ്പുഴ: കഴുത്തില്‍ കയർ കുരുങ്ങി ബൈക്കില്‍ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്.മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സെയ്ദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും…

ശൈത്യകാലത്ത് മുടി സംരക്ഷണം ; ഈ മൂന്ന് ഹെയര്‍ പാക്കുകള്‍ ഉപയോഗിച്ചോളൂ

ശൈത്യകാലത്ത് ചർമ്മം പോലെ തന്നെ മുടിയുടെ സംരക്ഷണവും വളരെ പ്രധാനമാണ്. താരൻ, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അലട്ടാം.വിലകൂടിയ എണ്ണകള്‍, ഷാംപൂകള്‍, കണ്ടീഷണറുകള്‍, ഹെയർ സെറം എന്നിവ ഉപയോഗിച്ചിച്ചും മുടികൊഴിച്ചില്‍ അങ്ങനെ തന്നെ…

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് വൈദികൻ തട്ടിയത് കോടികള്‍, മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ…

ചെന്നൈ: വെല്ലൂർ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച്‌ രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടി വൈദികൻ അറസ്റ്റില്‍.തമിഴ്നാട്ടിലെ പ്രമുഖ കോളേജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ്…

ലോക ചെസ് ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യ-ചൈന സൂപ്പ‍‍ര്‍ പോരാട്ടം, ചരിത്രനേട്ടത്തിനായി ഡി ഗുകേഷ്;…

സിംഗപ്പൂര്‍: ലോക ചെസ് ചാമ്ബ്യൻഷിപ്പിന് നാളെ സിംഗപ്പൂരില്‍ തുടക്കമാവും. ഇന്ത്യൻ താരം ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനുമാണ് ലോക ചാമ്ബ്യനാവാൻ മത്സരിക്കുന്നത്.ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കളി തുടങ്ങുക. ചെസ്സില്‍ പതിനെട്ടാമത്തെ ലോക…

നിരാശപ്പെടുത്തി റിഷഭ് പന്തും ജുറെലും, പ്രതീക്ഷയായി കോലി; പെര്‍ത്തില്‍ ഓസീസിനെതിരെ സര്‍വാധിപത്യവുമായി…

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്ബോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 359…

കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു; ആനവണ്ടിയുടെ വളയം പിടിച്ച്‌ ചരിത്രത്തില്‍ ഇടംനേടി കാട്ടാക്കടക്കാരി

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ചരിത്രത്തിലിടം നേടി കാട്ടക്കടക്കാരി. കാട്ടാക്കടയില്‍ ടാക്സി ഡ്രൈവറായിരുന്ന രസാലത്തിൻ്റെയും ശാന്തയുടെയും മകളും കാട്ടാക്കട പനയങ്കോട് തരികത്ത് വീട്ടില്‍ വെല്‍ഡിംഗ് തൊഴിലാളിയായ ബനാർജിൻ്റെ ഭാര്യയുമായ രാജിയാണ്…

സ്കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം വഴിക്കടവില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ് (18) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളെ…

ഇന്ത്യയില്‍ ഒറ്റ ദിവസം എണ്ണിയത് 64 കോടി വോട്ടുകള്‍, കാലിഫോര്‍ണിയയില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല;…

ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്ബ്രദായത്തെ പ്രശംസിച്ച്‌ ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക്. 'എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യണ്‍ വോട്ടുകള്‍ എണ്ണുന്നത്' എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നല്‍കിയ…

Gold Rate Today: സ്വര്‍ണം വാങ്ങാനാണോ? ഒരു പവന് ഇന്ന് എത്ര നല്‍കണം എന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ അന്താരാഷ്ട്ര സ്വർണവില 2700 ഡോളർ മറികടന്നതോടെ സ്വർണവില 58000 രൂപ കടന്നിരുന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400 രൂപയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍…

സ്വപ്നസാക്ഷാത്കാരം! മരണത്തെ തോല്‍പ്പിച്ച്‌ ശബരിമലയിലെത്തിയ മനുവിന് ഇത് ദൈവനിയോഗം; അന്നദാനപുരയിലെ…

പത്തനംതിട്ട: ശബരിമലയിലെ അന്നദാനപുരയുടെ ചുവരുകളില്‍ അയ്യപ്പചരിതമെഴുതുകയാണ് ചിത്രകാരനായ പത്തനാംപുരം സ്വദേശി മനു.ഇടംകൈമാത്രമുള്ള ഈ ചിത്രകാരൻ ആദ്യമായാണ് ശബരിമല സന്നിധാനത്തെത്തുന്നത്. പൊള്ളുന്ന ജീവിതത്തില്‍ നിന്നും…