Main Banner

നിരാശപ്പെടുത്തി റിഷഭ് പന്തും ജുറെലും, പ്രതീക്ഷയായി കോലി; പെര്‍ത്തില്‍ ഓസീസിനെതിരെ സര്‍വാധിപത്യവുമായി…

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്ബോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 359…

കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു; ആനവണ്ടിയുടെ വളയം പിടിച്ച്‌ ചരിത്രത്തില്‍ ഇടംനേടി കാട്ടാക്കടക്കാരി

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ചരിത്രത്തിലിടം നേടി കാട്ടക്കടക്കാരി. കാട്ടാക്കടയില്‍ ടാക്സി ഡ്രൈവറായിരുന്ന രസാലത്തിൻ്റെയും ശാന്തയുടെയും മകളും കാട്ടാക്കട പനയങ്കോട് തരികത്ത് വീട്ടില്‍ വെല്‍ഡിംഗ് തൊഴിലാളിയായ ബനാർജിൻ്റെ ഭാര്യയുമായ രാജിയാണ്…

സ്കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം വഴിക്കടവില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ് (18) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളെ…

ഇന്ത്യയില്‍ ഒറ്റ ദിവസം എണ്ണിയത് 64 കോടി വോട്ടുകള്‍, കാലിഫോര്‍ണിയയില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല;…

ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്ബ്രദായത്തെ പ്രശംസിച്ച്‌ ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക്. 'എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യണ്‍ വോട്ടുകള്‍ എണ്ണുന്നത്' എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നല്‍കിയ…

Gold Rate Today: സ്വര്‍ണം വാങ്ങാനാണോ? ഒരു പവന് ഇന്ന് എത്ര നല്‍കണം എന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ അന്താരാഷ്ട്ര സ്വർണവില 2700 ഡോളർ മറികടന്നതോടെ സ്വർണവില 58000 രൂപ കടന്നിരുന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400 രൂപയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍…

സ്വപ്നസാക്ഷാത്കാരം! മരണത്തെ തോല്‍പ്പിച്ച്‌ ശബരിമലയിലെത്തിയ മനുവിന് ഇത് ദൈവനിയോഗം; അന്നദാനപുരയിലെ…

പത്തനംതിട്ട: ശബരിമലയിലെ അന്നദാനപുരയുടെ ചുവരുകളില്‍ അയ്യപ്പചരിതമെഴുതുകയാണ് ചിത്രകാരനായ പത്തനാംപുരം സ്വദേശി മനു.ഇടംകൈമാത്രമുള്ള ഈ ചിത്രകാരൻ ആദ്യമായാണ് ശബരിമല സന്നിധാനത്തെത്തുന്നത്. പൊള്ളുന്ന ജീവിതത്തില്‍ നിന്നും…

മുട്ട ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ

ദോശ പ്രിയരാണോ നിങ്ങള്‍? എങ്കില്‍ ഇനി മുതല്‍ ഒരു വെറെെറ്റി ദോശ തയ്യാറാക്കാം. മുട്ട ദോശ വ്യത്യസ്ത രുചിയില്‍ തയ്യാറാക്കാം. വേണ്ട ചേരുവകള്‍ മുട്ട 3 എണ്ണം ദോശ മാവ് സവാള 1 എണ്ണം (ചെറുതായി അരി‍ഞ്ഞത്) ക്യാരറ്റ് 1 എണ്ണം ചീര…

കുറുവ സംഘത്തിലെ പ്രമുഖനെ ചോദ്യം ചെയ്ത് നക്ഷത്രമെണ്ണി പൊലീസ്; സത്യം കാമാച്ചിയമ്മയോട് മാത്രമേ…

ആലപ്പുഴ കുറുവമോഷണസംഘത്തിലെ പ്രമുഖന്‍ സന്തോഷ് ശെല്‍വത്തെ ചോദ്യം ചെയ്ത് നക്ഷത്രമെണ്ണി പോലീസ്. സത്യം പറയാന്‍ ആവശ്യപ്പെടുമ്ബോള്‍ തങ്ങളുടെ ദൈവമായ കാമാച്ചിയമ്മയോട് മാത്രമേ സത്യം പറയൂ എന്നാണ് മറുപടി.അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി തീരാന്‍ ഒരു…

ഐപിഎല്‍ മെഗാ താരലേലം ഇന്ന് മുതല്‍; 13കാരന്‍ വൈഭവ് ശ്രദ്ധാകേന്ദ്രം, ലേലമേശ ഇളക്കിമറിക്കാന്‍ മലയാളി…

ജിദ്ദ: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ മെഗാ താരലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കും.വൈകിട്ട് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. മലയാളി താരങ്ങളും ലേലത്തിലെ ആകര്‍ഷണമാണ്. ഇന്ത്യക്ക് പുറത്ത്…

ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസ്; കേരള കോണ്‍ഗ്രസ് ബി നേതാവ് ഉള്‍പ്പെടെ നാലു പേര്‍…

കൊല്ലം: കൊല്ലം പുനലൂരില്‍ ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ 4 പേർ അറസ്റ്റില്‍. കേരള കോണ്‍ഗ്രസ് ബി പുനലൂർ മുനിസിപ്പാലിറ്റി കൗണ്‍സിലർ ഷൈൻ ബാബു അടക്കമുള്ളവരാണ് പിടിയിലായത്.നവംബർ 19 ന് രാവിലെയാണ് പുനലൂർ ചെമ്മന്തൂർ കോളേജ്…