Shobika

ബീച്ചില്‍ ഏഴ് കഷണങ്ങളാക്കിയ നിലയില്‍ മൃതദേഹം, മറ്റൊരിടത്ത് 14 തെരുവ് നായ്ക്കളുടെ ജഡം; ഞെട്ടിക്കുന്ന…

മുംബൈ: മുംബൈ നഗരത്തിലെ ഗോറായി ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏഴ് കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.25നും 40നും ഇടയില്‍ പ്രായമുണ്ടെന്ന് കരുതുന്ന ഒരാളുടെ മൃതദേഹം ബീച്ചിന് സമീപം നാല് പ്ലാസ്റ്റിക് ചാക്കുകളിലായി…

Gold Rate Today: വമ്ബൻ വീഴ്ച, സ്വര്‍ണവില കുത്തനെ താഴേക്ക്; സ്വര്‍ണാഭരണ പ്രേമികള്‍ ആശ്വാസത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു.ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680…

കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒമ്ബത് പേര്‍ക്ക് രോഗം, 59 പേര്‍ നിരീക്ഷണത്തില്‍, നൂറനാട് പഞ്ചായത്തില്‍…

ആലപ്പുഴ: നൂറനാട് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.59 പേർ നിരീക്ഷണത്തില്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയതായും ആരോഗ്യവകുപ്പ്…

പതിവ് പരിപാടി, പക്ഷേ ഇത്തവണ പാളി; ആലപ്പുഴയില്‍ നിന്ന് കന്നുകാലികളെ മലപ്പുറത്തേക്ക് കടത്തി,…

ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച്‌ വില്‍പ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴയില്‍ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച്‌ കടത്തിയ മലപ്പുറം സ്വദേശി അലിയാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്.കന്നുകാലികളെ മോഷടിച്ച്‌ മറിച്ചുവില്‍ക്കുന്നത്…

പ്രമുഖ മലയാളി നടിമാരെ എത്തിക്കാമെന്ന് വാഗ്ദാനം; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, പ്രതി…

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സെക്ഷ്വല്‍ റിലേഷൻഷിപ്പിന് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത പ്രതി പിടിയില്‍.എറണാകുളം സ്വദേശി ശ്യാം മോഹൻ (37) എന്നയാളാണ് പിടിയിലായത്. കൊച്ചി സിറ്റി…

ജാമ്യത്തിലിറങ്ങിയ യുവാവ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു, 22 കാരൻ വീണ്ടും…

കായംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കറ്റാനം പ്ലാന്തറ വീട്ടില്‍ അമലിനെ (22) യാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്.വള്ളികുന്നം സ്വദേശിയായ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച്‌…

സ്കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ സംഘര്‍ഷം; പോയിന്റ് നല്‍കിയതില്‍ പ്രശ്നമെന്ന് പരാതി

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേള സമാപന വേദിയില്‍ പ്രതിഷേധം. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്.നാവാമുകുന്ദ, മാർ‌ ബേസില്‍ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം…

സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച്‌ മരണം: പത്ത് വയസുകാരി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച്‌ മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്‌റിൻ (10) ആണ് മരിച്ചത്.പൊന്നാനി തെയ്യങ്ങാട് ജിഎല്‍പി സ്കൂള്‍ വിദ്യാർത്ഥിയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍…

സ്കൂള്‍ കായികമേള; ചരിത്രത്തിലാദ്യമായി മലപ്പുറം ചാംപ്യൻമാര്‍; 22 സ്വര്‍ണമുള്‍പ്പെടെ 242 പോയിന്റ്

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടി മലപ്പുറം ജില്ല. ചാംപ്യൻമാരായ മലപ്പുറം 242 പോയിന്റാണ് നേടിയത്.22 സ്വർണം, 32 വെള്ളി, 24 വെങ്കലം എന്നിവ നേടിയാണ് മലപ്പുറം കിരീടമുറപ്പിച്ചത്. 213 പോയിന്റോടെ പാലക്കാടാണ്…

വയനാട്ടിലും വഖഫിൻ്റെ നോട്ടീസ്; സ്ഥലം കൈയ്യേറിയെന്ന് ആരോപണം; 5 കുടുംബങ്ങള്‍ ഭൂരേഖകള്‍ ഹാജരാക്കണം

വയനാട്: മാനന്തവാടി തവിഞ്ഞാലില്‍ അഞ്ചു കുടുംബങ്ങള്‍ക്ക് വഖഫ് നോട്ടീസ്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി.5.77 ഏക്കർ വഖഫ് സ്വത്തില്‍ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി…