Shobika

സുഹൃത്തിനെ വെട്ടിയ മൂന്നംഗസംഘം പിടിയില്‍

നേമം: സുഹൃത്തിനെ വെട്ടിയ മൂന്നംഗസംഘത്തെ ഫോര്‍ട്ട് പൊലീസ് പിടികൂടി. കമലേശ്വരം എസ്.എസ് ഭവനില്‍ അര്‍ഷാദ് (25), ആറ്റുകാല്‍ മിനി കോളനി ആറ്റുവരമ്ബില്‍ വീട്ടില്‍ പ്രശാന്ത് (31), ആറ്റുകാല്‍ ചിറപ്പാലം മിനികോളനി ആറ്റുവരമ്ബില്‍ വീട്ടില്‍…

കാപ്പിക്കും കുരുമുളകിനും കുതിപ്പ്

കല്‍പറ്റ: കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കാരണം വിളനാശം കൂടിക്കൊണ്ടിരിക്കുമ്ബോഴും കർഷകർക്ക് ആശ്വാസമായി കാപ്പിക്കും കുരുമുളകിനും വില ഉയരുന്നു.കഴി‍ഞ്ഞവർഷം ഏപ്രിലില്‍ ഒരു ക്വിന്റല്‍ കാപ്പി പരിപ്പിന് 22,000 ന് താഴെയായിരുന്നു വിലയെങ്കില്‍…

ലോകത്തെ സ്വാധീനിച്ച 100 പേരില്‍ സാക്ഷിയും

ന്യൂഡല്‍ഹി: ലോകത്തെ സ്വാധീനിച്ച 100 പേരുടെ 2024ലെ പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടപ്പോള്‍ ഒളിമ്ബിക് മെഡല്‍ ജേത്രിയായ ഗുസ്തിതാരം സാക്ഷി മാലിക്കും ഇടംപിടിച്ചു.ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ…

‘കഴുത്ത് വരെ മണ്ണ് മൂടി’, പാഞ്ഞെത്തി ഫയര്‍ഫോഴ്‌സ്; വിഷ്ണുവിന് അത്ഭുതകരമായ രക്ഷപ്പെടല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് നവീകരണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിലായ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. വഞ്ചിയൂര്‍ റോഡില്‍ കേബിള്‍ ജോലികള്‍ ചെയ്യുന്നതിനിടയിലാണ് തൊഴിലാളിയായ വഴയില…

കാത്തിരുന്നോളൂ, വെറുതെയാവില്ല വിക്രമിന്റെ വരവ്, വീഡിയോയില്‍ ഞെട്ടിച്ച്‌ ചിയാൻ

ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. വീര ധീര സൂരൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുമ്ബോള്‍ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വീര ധീര സൂരന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത്…

വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ഭോപ്പാലിലെ ലാബിലേക്ക് അയച്ച്‌ മൂന്ന് സാമ്ബിളുകളും പോസിറ്റീവ്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന്…

കേരള എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനം; ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയ്യതി നീട്ടി

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കല്‍ ആൻഡ് മെഡിക്കല്‍ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 19നു…

മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

ചേർത്തല: വ്യാജ പുരാവസ്‍തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞു വീണ് മരിച്ചു.ചേർത്തല ട്രഷറിയില്‍ പെൻഷൻ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ഉടൻ ചേർത്തല…

അ‍ഞ്ചും ഒന്നും വയസുള്ള പെണ്‍കുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

റാഞ്ചി: ഭാര്യയേയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലുദ്രബാസ ഗ്രാമത്തിലെ നിവാസിയായ ജാനോയും അഞ്ചും ഒന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളുമാണ്…

അനശ്വര പുറത്ത്, മമിത രണ്ടാമത്; മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നായികാതാരം ആര്?

സിനിമകള്‍ ഭാഷാഭേദമന്യെ പ്രേക്ഷകര്‍ സ്വീകരിക്കുന്ന കാലമാണിത്. ഒടിടിയുടെ കടന്നുവരവോടെയാണ് മലയാളമുള്‍പ്പെടെയുള്ള താരതമ്യേന ചെറിയ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ചിത്രങ്ങളെ ഇന്ത്യന്‍ സിനിമാപ്രേമികളിലേക്ക് എത്തിച്ചത്. ആദ്യം അവ ഒടിടിയില്‍…