Shobika

സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിനൊപ്പം സൂര്യ, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രത്തില്‍ സൂര്യയാണ് നായകനെന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. സൂര്യ 44 റോഡ് മൂവിയായിരിക്കുമെന്നാണ് ചിത്രത്തിന്റെ…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ല: നരേന്ദ്രമോദി

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കേസില്‍ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ…

‘നിസാരക്കാരനല്ല, ആ ടിക് ടിക് ശബ്ദം ശ്രദ്ധിക്കണം, നാല് മുതല്‍ ഒന്‍പത് വരെ, ഹാന്‍ഡ് ബ്രേക്കിനെ…

തിരുവനന്തപുരം: കൃത്യമായ രീതിയില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാത്തതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളെ കുറിച്ച്‌ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്.ഹാന്‍ഡ് ബ്രേക്ക് നിസാരക്കാരനല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് എംവിഡിയുടെ അറിയിപ്പ്. അടുത്തിടെ…

കേരളം നടുങ്ങിയ കൊല; റിയാസ് മൗലവിക്ക് നീതി നിഷേധിച്ചോ? കണ്ണീരോടെ കുടുംബവും നാട്ടുകാരും

കാസര്‍കോട്: കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു കാസര്‍കോട്ട് ചൂരിയില്‍ റിയാസ് മൗലവിയുടേത്. പള്ളിക്കകത്ത് അതിക്രമിച്ച്‌ കയറി വെട്ടിക്കൊല്ലുകയായിരുന്നു പ്രതികള്‍. വര്‍ഗീയ സംഘര്‍ഷമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്നേ ആരോപണമുയര്‍ന്നു.…

Gold Rate Today: സ്വര്‍ണവില കുറഞ്ഞു; ഒരു പവന്റെ വില അറിയാം

തിരുവനന്തപുരം: സർവ്വകാല റെക്കോർഡില്‍ നിന്നും താഴെയിറങ്ങി. ഇന്ന് 200 രൂപയാണ് പവന് കുറഞ്ഞത്. എങ്കിലും 50000 ത്തിന് മുകളില്‍ തന്നെയാണ് സ്വർണ വ്യാപാരം നടക്കുന്നത്.ഇന്നലെ ആദ്യമായി സ്വർണവില 50,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…

ദ ഗോട്ടിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് ചിത്രത്തിന്റെ നിര്‍മാതാവ്

വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തുമുണ്ടായിരുന്നു. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ദ ഗോട്ടിന്റെ പുതിയൊരു അപ്‍ഡേറ്റ് ചിത്രത്തിന്റെ നിര്‍മാതാവ്…

ഉറക്കം ആറ് മണിക്കൂറില്‍ കുറവാണോ? എങ്കില്‍, ഈ ആരോഗ്യ പ്രശ്നത്തിനുള്ള സാധ്യത കൂടുതലെന്ന് ഗവേഷകര്‍

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകല്‍ സമയങ്ങളില്‍ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക്…

തണ്ണിമത്തന്‍ കുരുവിന്‍റെ ഈ ഗുണങ്ങളെ അറിയാതെ പോകരുതേ…

വേനല്‍ക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. കടുത്ത വേനലില്‍ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കുന്നു.തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത്…

മുൻ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി

റിയാദ്: മുൻ പ്രവാസിയും റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) ആദ്യകാല ജോയിൻറ് സെക്രട്ടറിയായിരുന്ന ആലപ്പുഴ മാരാരിക്കുളം സ്വദേശി കാണികാട്ട് വീട്ടില്‍ കെ.ഡി.ബാബു (62) ഹൃദയസ്തംഭനത്തെ തുടർന്ന് നാട്ടില്‍ നിര്യാതനായി.…