Main Banner

സുഗന്ധഗിരി മരംമുറി; അന്വേഷണത്തിന് ഏഴംഗ സംഘം

കല്‍പറ്റ: സുഗന്ധഗിരിയില്‍ വീടുകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുകടത്താനുള്ള അനുമതിയുടെ മറവില്‍ അനധികൃതമായി മുറിച്ചു കടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വീടുകള്‍ക്ക് ഭീഷണിയായ 20 മരങ്ങള്‍ മുറിക്കാൻ നല്‍കിയ പെർമിറ്റിന്റെ…

ഇരട്ടക്കൊല: ഒരു കൊലപാതകത്തിനുകൂടി മുഖ്യപ്രതി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി നിതീഷ് മറ്റൊരു കൊലപാതകത്തിനുകൂടി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ സുമയെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. 2024…

എസ്.ഡി.പി.ഐ തിരൂർ മണ്ഡലം കമ്മിറ്റി നേതൃ സംഗമവും, ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

തിരൂർ : കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ വെച്ചു എസ്, ഡി, പി ഐ നേതൃ സംഗമം സംഘടിപ്പിച്ചു.എസ്, ഡി, പി, ഐ സംസ്ഥാന സമിതി അംഗം വി. എം. ഫൈസൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്തു നിന്നും ഫാസിസത്തെ ഇല്ലാതാക്കണം എന്നുണ്ടങ്കിൽ വരാനിരിക്കുന്ന…

വിദേശ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര ഉത്തരവിന് കേരള ഹൈക്കോടതിയുടെ…

കൊച്ചി : ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വില്‍പ്പന, പ്രജനനം എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ…

സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനായ യുവാവ് പുഴക്കടവില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: യുവാവിനെ പുഴക്കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ചൻകോവില്‍ ആറ്റില്‍ പന്തളം വയറപ്പുഴ കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. അർജുൻ പ്രമോദ് (28) ആണ് മരിച്ചത്. ഇയാളെ കാണാൻ ഇല്ലെന്ന പരാതിയില്‍ ഇന്നലെ കേസ് എടുത്തിരുന്നു. പന്തളം…

ഇത്തവണ പ്രേതമായി തമന്ന; സുന്ദര്‍ സിയുടെ ‘അരണ്‍മനൈ 4’ ട്രെയിലര്‍

കേരളത്തില്‍ അടക്കം ഏറെ ശ്രദ്ധനേടിയ അരണ്‍മനൈ എന്ന തമിഴ് ചിത്രത്തിന്റെ നാലാം ഭാഗം വരുന്നു. മുൻ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടൻ സുന്ദർ സി തന്നെയാണ് അരണ്‍മനൈ 4ഉം ഒരുക്കുന്നത്. തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയും…

കനത്ത ചൂടില്‍ കോഴികള്‍ ചത്തുവീഴുന്നു, കര്‍ഷകര്‍ക്ക് പ്രതിസന്ധി; വിപണയില്‍ ലഭ്യത കുറയുമ്ബോള്‍ വിലയും…

കോട്ടയം: ചൂടു കൂടിയതോടെ സംസ്ഥാനത്തെ കോഴി കര്‍ഷകരും പ്രതിസന്ധിയില്‍. ചൂട് താങ്ങാനാവാതെ കോഴികള്‍ കൂട്ടത്തോടെ ചാകുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.വിപണിയില്‍ കോഴിയുടെ ലഭ്യത കുറഞ്ഞതോടെ കോഴി ഇറച്ചിയുടെ വിലയും ഒരു മാസത്തിനിടെ അമ്ബത്…

‘അത് ഷുക്കൂറിന്റെ മാത്രം കഥയല്ല’, ഇത് നടന്നതാണോയെന്ന അസംബന്ധം വേണ്ടെന്നും ബെന്യാമിൻ

ബെന്യാമിന്റെ ആടുജീവിതം നോവല്‍ സിനിമയായി എത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസ്സി ആടുജീവിതം സംവിധാനം ചെയ്‍തപ്പോള്‍ ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ ആ സിനിമയെ ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ആടുജിവിതം…

ട്രിപ്പ് അവസാനിപ്പിച്ച ബസ് യാത്ര തുടരണമെന്ന് യുവാക്കള്‍, എതിര്‍ത്തപ്പോള്‍ കത്തികൊണ്ട്…

കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് ബസ് ജീവനക്കാരനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി സ്വദേശികളായ ജസ്സൻ സെബാസ്റ്റ്യൻ , മിഥുൻ മാത്യു എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന്…

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്‍റേണല്‍ മാര്‍ക്കില്‍ ക്രമക്കേട്; ഫല പ്രഖ്യാപനത്തിനുശേഷവും 43 പേരുടെ…

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിയമവിരുദ്ധമായി ഇന്‍റേണല്‍ മാര്‍ക്ക് തിരുത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തല്‍. 43 പേരുടെ ഇന്‍റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി…