Shobika

കുത്തേറ്റ നിലയില്‍ പാടത്ത് മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. വയറില്‍ കുത്തേറ്റ പാടുണ്ട്. മൃതദേഹത്തില്‍…

കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം

ഒട്ടേറെ ഔഷധ ഗുണങ്ങളടങ്ങിയ സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറുവാപ്പട്ടയില്‍ ആൻ്റിഓക്‌സിഡൻ്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. കറുവപ്പട്ടയ്ക്ക്…

“ആരംഭമായി” ജയ് ഗണേഷിലെ ഗാനം എത്തി; സ്ക്രീനില്‍ ഉണ്ണി മുകുന്ദനും മഹിമയും

കൊച്ചി: ഉണ്ണി മുകുന്ദൻ,മഹിമാ നമ്ബ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ശങ്കർ സംഗീതം പകർന്ന് കപില്‍ കപിലൻ…

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ബന്ധുവിനും പരിക്ക്; പ്രതി അറസ്റ്റില്‍

കണ്ണൂർ: കണ്ണൂര്‍ പേരാവൂരില്‍ അറുപതുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. മുണ്ടക്കല്‍ ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

വിശാഖപട്ടണത്ത് നിന്ന് കോയമ്ബത്തൂര്‍ വഴി മലപ്പുറത്തേക്കെത്തിയ ഇന്നോവ കാര്‍; പരിശോധിച്ചപ്പോള്‍…

മലപ്പുറം : പൊന്നാനി വെളിയംകോട് ഇന്നോവ കാറില്‍ നിന്നും കഞ്ചാവ് പിടികൂടി. ഇന്നോവയില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേരാണ് പിടിയിലായത്. വിശാഖ പട്ടണത്ത് നിന്നും കോയമ്ബത്തൂർ വഴി പാലപ്പെട്ടി ഭാഗത്തേക്ക് വിതരണത്തിന് എത്തിച്ച…

ആദിവാസി പട്ടയം അട്ടിമറിച്ചു -ഊരുകൂട്ടസമിതി

മുണ്ടക്കയം: ആദിവാസികളുടെ കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം നല്‍കുന്നതിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിച്ചതായി ഊരുകൂട്ടസമിതി ആരോപിച്ചു. നൂറ്റാണ്ടുകളായി ആദിവാസികളുടെ കൈവശത്തിലുള്ളതും വനതിർത്തിയായ ജണ്ടക്ക് വെളിയിലുള്ളതുമായ…

മഞ്ഞപ്പിത്തം വര്‍ധിക്കുന്നു; വേണം വലിയ ജാഗ്രത

കൊച്ചി: വേനല്‍ കനക്കുന്നതിനൊപ്പം ജില്ലയില്‍ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളില്‍ കൂടുതല്‍ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.വയറിളക്കം ഫെബ്രുവരി മാസത്തില്‍ 2940 കേസുകളും മാർച്ചില്‍ 1834…

ഗസ്സയില്‍ നാല് സാധാരണക്കാരെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തി

ഗസ്സ: നിരായുധരായി റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലുഫലസ്തീനികളെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടർന്ന് കൊലപ്പെടുത്തി.സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ്…

ചിക്കൻ ഡോണറ്റ്

ചേരുവകള്‍: എല്ലില്ലാത്ത ചിക്കൻ: അര കി.ഗ്രാം ഉരുളക്കിഴങ്ങ്: ഒന്ന് പച്ചമുളക്: രണ്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി: അര ടീസ്പൂണ്‍ മുളകുപൊടി: ഒരു ടീ‌സ്പൂണ്‍ കുരുമുളക് പൊടി: ഒരു ടീസ്പൂണ്‍…