Shobika

മൂന്നംഗ സംഘം വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവര്‍ന്നു

തുറവൂർ: മുഖം മറച്ചെത്തിയ മൂന്നംഗ സംഘം തുറവൂരില്‍ വീട്ടമ്മയുടെ ഒന്നര പവന്‍റെ മാല കവർന്നു. ആറ് വീടുകളുടെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണം നടത്താനും ശ്രമിച്ചു. തുറവൂർ പഞ്ചായത്ത് കളരിക്കല്‍ മേഖലയിലും കുത്തിയതോട് പഞ്ചായത്തിലെ തുറവൂർ…

ഇന്ത്യൻ വിദ്യാര്‍ഥി യു.എസില്‍ മരിച്ച നിലയില്‍; ഈ വര്‍ഷത്തെ നാലാമത്തെ കേസ്

ന്യൂഡല്‍ഹി: ഇന്ത്യൻ വിദ്യാർഥിയെ യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഹായോ ലിൻഡർ സ്കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാർഥി ശ്രേയസ് റെഡ്ഡി ബെനിഗറാണ് മരിച്ചത്. ഈ വർഷം യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ്…

കഞ്ചാവുമായി യുവാവ് പിടിയില്‍

ചങ്ങനാശ്ശേരി: കുറിച്ചിയില്‍ 4.100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. നാട്ടകം പോളച്ചിറകരയില്‍ ഞാവക്കാട് ചിറയില്‍ ഗിരീഷിനെയാണ്(27)അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി രാത്രി 10.30ന് റേഞ്ച് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്‍റെ…

നിയമസഭ മന്ദിരത്തിലേക്ക് വിദ്യാര്‍ഥികളുടെ പഠനയാത്ര

ചാലക്കുടി: എം.എല്‍.എയുടെ 'ചിറക്' പദ്ധതിയുടെ ഭാഗമായി ചാലക്കുടി മോഡല്‍ റസിഡൻഷ്യല്‍ സ്കൂളിലെ 50 ഓളം വിദ്യാർഥികള്‍ നിയമസഭ മന്ദിരത്തിലേക്ക് പഠനയാത്ര നടത്തി. സ്‌പീക്കർ എ.എം. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി കെ. രാധാകൃഷ്ണൻ…

അൽ നൂർ ഹോസ്പിറ്റലിൽ അസ്ഥിവാത രോഗ വിഭാഗം വിപുലീകരിച്ചതിൻ്റെ ഉദ്ഘാടനം നടന്നു  

തലക്കടത്തൂർ : ആതുര ശുശ്രൂഷാ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള തിരൂർ തലക്കടത്തൂരിൽ പ്രവർത്തിക്കുന്ന അൽ നൂർ ഹോസ്പിറ്റലിൽ വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിലെ പ്രഗത്ഭരായ എല്ല് രോഗ ചികിത്സാ വിദഗ്ധരുടെ സേവനം തുടങ്ങുന്നതിനോടനുബന്ധിച്ച് അസ്ഥിവാത…

ഗതാഗതക്കുരുക്കൊഴിവാക്കാന്‍ അടിയന്തിര നടപടി വേണം

പി.എ ബാവ (പ്രസിഡന്റ്, ചേംബര്‍ ഓഫ് കോമേഴ്‌സ് തിരൂര്‍) ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ് തിരൂര്‍. പെരുവഴിയമ്പലം മുതല്‍ ബിപി അങ്ങാടി വരെ റോഡിന്റെ ഇരു സൈഡുകളിലുമായി വലിയ കെട്ടിടങ്ങളും വ്യാപാര വ്യവസായ സംരംഭങ്ങള്‍ വളര്‍ന്നു വരുന്നു.…

കുതിക്കുന്ന നഗരം ഊരാകുരുക്കില്‍

തിരൂരിന്റെ വാണിജ്യ മേഖല വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോഴും കുരുക്കഴിയാത്ത റോഡുകള്‍ ശാപമാവുകയാണ് തിരൂര്‍: അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന തിരൂര്‍ നഗരത്തിന്റെ ശാപം ഗതാഗതക്കുരുക്കാണ്. ഇതിന് അടിന്തിര പരിഹാരം വേണമെന്ന ആവശ്യം കഴിഞ്ഞ ഒന്നര…

രക്തം കുടിക്കും കൊള്ളപലിശാ സംഘങ്ങള്‍

വട്ടിപലിശക്കാരുടെ ഭീഷണിക്കു മുന്നില്‍ ജീവിതം ഹോമിക്കപ്പെട്ടവരും ഇവരുടെ ഇംഗിതത്തിന് വഴങ്ങി മരിച്ചു ജീവിക്കുന്നവരുമായ നിരവധി ജീവിതങ്ങളിലൂടെ കടന്നു പോകുന്ന പരമ്പര ഈ ലക്കം മുതല്‍ വാസുകി കൊള്ളപലിശാ സംഘങ്ങള്‍ക്ക് പൂട്ടിടാന്‍ നിയമങ്ങള്‍…

വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ പുതിയ തട്ടിപ്പ്

വൈത്തിരി: ജില്ലയിലെ റിസോർട്ടുകള്‍ കേന്ദ്രീകരിച്ച്‌ പുതിയ രീതിയിലുള്ള തട്ടിപ്പ്. റിസോർട്ടുകള്‍ വാങ്ങാനെന്ന വ്യാജേന ബ്രോക്കർമാർ, എൻജിനീയർമാർ തുടങ്ങിയവർ മുഖേന റിസോർട്ടുകള്‍ വന്നു കാണുകയും നിയമ ഉപദേശത്തിനെന്ന് പറഞ്ഞു ആധാരം പോലുള്ള…