Shobika

ദയവായി ഈ ഭൂമിയൊന്ന് ഏറ്റെടുക്കൂ

കണ്ണൂര്‍: പുതുവര്‍ഷത്തില്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കാനുള്ള വികസന പ്രവൃത്തി. റണ്‍വേ വികസനത്തിന്റെ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി മുഴുവൻ നിര്‍മിതികളുടെയും മൂല്യനിര്‍ണയം ആരംഭിച്ചു.…

ചില്ലറയില്ല; വയോധികനെ വഴിയിലിറക്കിവിട്ട് ബസ് ജീവനക്കാര്‍

ബംഗളൂരു: ചില്ലറ നല്‍കിയില്ലെന്ന കാരണത്താല്‍ വയോധികനെ വഴിയിലിറക്കിവിട്ട് കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍. സുബ്രഹ്മണ്യ കഡാബ നുചിബാല്‍തിലയിലാണ് സംഭവം.ശാന്തിഗുരി സ്വദേശി ബാബു ഗൗഡയെ (75) ആണ് ബസില്‍നിന്ന് ഇറക്കിവിട്ടത്.…

എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി പരീക്ഷകള്‍ സാമ്ബത്തിക പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി സ്കൂള്‍ പൊതുപരീക്ഷകളുടെ നടത്തിപ്പിനും വെല്ലുവിളിയാകുന്നു.കഴിഞ്ഞ വര്‍ഷം പരീക്ഷ നടത്തിയ ഇനത്തില്‍ 44 കോടി രൂപ കുടിശ്ശികയായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. പണം നല്‍കാത്തതിനാല്‍ സ്റ്റേഷനറി…

ദിവസവും മുരിങ്ങയ്ക്ക കഴിച്ചാല്‍, നിങ്ങള്‍ അറിയേണ്ടത്…

ദിവസവും മുരിങ്ങയ്ക്ക കഴിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് മുരിങ്ങയ്ക്ക. വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6, പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്ബ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ…

ജലവിതരണം തടസപ്പെടും

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം ശുദ്ധീകരണശാലയിലെ മൂന്നു ശുദ്ധജല സംഭരണികളില്‍ ജനുവരി 10,11,12 എന്നീ തീയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും. കുര്യാത്തി,…

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കാൻ തീരുമാനം

തിരുവനന്തപുരം: അഖിലേന്ത്യ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍വിസിലെ ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കും. കെ.എസ്.ആര്‍ ചട്ട പ്രകാരം വന്ദേഭാരതിലെ യാത്ര അനുവദനീയമായിരുന്നില്ല.…

കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

വയനാട്: വയനാട് വെള്ളാരം കുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ്…

അഗസ്ത്യാര്‍കൂട യാത്രക്ക് 24ന് തുടക്കം

തിരുവനന്തപുരം: വിജനതയുടെയും സാഹസികതയുടെയും വന്യസൗന്ദര്യത്തിലേക്കുള്ള അഗസ്ത്യാര്‍കൂട യാത്രക്ക് ജനുവരി 24ന് തുടക്കം. മാര്‍ച്ച്‌ രണ്ടുവരെ നീളുന്ന കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ്ങിനുള്ള ഓണ്‍ലൈൻ ബുക്കിങ് ഈ മാസം 10ന് ആരംഭിക്കും. ഒരു…

സ്കൂട്ടറില്‍ കറങ്ങി മാല മോഷണം; യുവ ദമ്പതികള്‍ പിടിയില്‍

കൊല്ലം: സ്കൂട്ടറില്‍ കറങ്ങി മാല മോഷണം നടത്തിയ യുവമ്പതികളെ പൊലീസ് പിടികൂടി. കുപ്പണ വയലില്‍ വീട്ടില്‍ ജീവൻ (20), ഭാര്യ തൃക്കടവൂര്‍ കുരീപ്പുഴ ലത ഭവനില്‍ അഞ്ജന (18) എന്നിവരാണ് ശക്തികുളങ്ങരയില്‍ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 7.40 ഓടെ…

ചോമ്പാല്‍ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നു

വടകര: ചോമ്പാല്‍ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നു. നിരവധി പേര്‍ പനി ബാധിച്ച്‌ ചികിത്സ തേടിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാരിലാണ് രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്.രോഗം പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് ഈ മാസം 10ന് യോഗം വിളിച്ചുചേര്‍ക്കും.…