Shobika

എം.ആർ.പിയേക്കാൾ അധിക വില ഈടാക്കി: 10,000 രൂപ പിഴയടക്കാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി

എം.ആർ.പിയേക്കാൾ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാൻ ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിർമ്മൽ നൽകിയ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷൻ നടപടിയെടുത്തത്. സെപ്റ്റംബർ 23നാണ് പരാതിക്കാരൻ മഞ്ചേരിയിലെ…

സൗരോർജ സാങ്കേതിക വിദ്യയിൽ പരിശീലകരാവാം

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്), സൗരോർജ്ജ സാങ്കേതികവിദ്യയിൽ പരിശീലകരാകാൻ താത്പര്യമുള്ളവർക്കായി അഞ്ചുദിവസം ദൈർഘ്യമുള്ള പരിശീലന പരിപാടി ജൂൺ 19 മുതൽ 23 വരെ തിരുവനന്തപുരത്തു…

മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണം; ലൈം​ഗി​ക​പീ​ഡ​നം ന​ട​ന്നെ​ന്ന് പോ​സ്റ്റ്…

തിരുവനന്തപുരം ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. പീഡനം നടന്നത്…

സ്ത്രീധന പരാതികൾ ജില്ലയിൽ കുറയുന്നുവെന്ന് വനിതാ കമ്മീഷൻ വിലയിരുത്തൽ

സ്ത്രീധന സംബന്ധമായ പരാതികൾ ജില്ലയിൽ ഗണ്യമായി കുറഞ്ഞതായി വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ…

25 വർഷത്തെ സേവനത്തിന് ശേഷം അബ്ദുനാസർ മാസ്റ്റർ ഇന്ന് വിരമിക്കുന്നു

നീണ്ട 25 വർഷത്തെ സേവനത്തിന് ശേഷം കൂട്ടായി എം.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹിസ്റ്ററി അധ്യാപകനായ അബ്ദു നാസർ മാസ്റ്റർ ഇന്ന് പടിയിറങ്ങും. സേവനകാലയളവിൽ പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. എൻ. എസ്.എസ് പ്രോഗ്രാം…

ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി; മൂന്ന് പേരെ രക്ഷപ്പെടുത്തി

ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. അടിത്തട്ട് ഇളകി വെള്ളം കയറിയതാണ് കാരണം. ബോട്ടിന് യാതൊരു രേഖകളും ഇല്ല. 2018 മുതൽ ലൈസൻസ് പോലുമില്ലെന്ന് പോർട്ട് ഓഫീസ്…

പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

ഡൽഹിയിൽ പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ഡൽഹി രോഹിണിയിൽ ആണ്‌ സംഭവം.20 വയസ്സുള്ള സാഹിലാണ് പ്രതി. ഇയാൾ ഒളിവിലാണ്. സാക്ഷി എന്ന 16 കാരിയാണ് കൊല്ലപ്പെട്ടത്. ആൾക്കൂട്ടത്തിന് മുന്നിൽ വച്ചാണ് ആക്രമിച്ചത്. ഒന്നിലധികം തവണ…

പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് ബിജെപിയുടെ പഞ്ചായത്ത് അംഗമാണെന്നാണ് വിവരം. കൊല്ലം പോരുവഴി ബിജെപി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ ആണ്…

ജവഹർ ബാൽ മഞ്ച് തിരൂർ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി

താനൂർ തൂവൽ തീരം ബോട്ടപകടത്തിൽ അകാലത്തിൽ വേർപിരിഞ്ഞവർക്ക് ജവഹർ ബാൽ മഞ്ച് തിരൂർ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി. പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശിൽപിയുമായ ജവഹർലാൽ നെഹ്റുവിൻ്റെ 59 ആം…

സിദ്ദിഖിൻ്റെ കൊലക്കു പിന്നിൽ ഹണിട്രാപ്പ് തന്നെ; നഗ്നചിത്രം പകർത്തുന്നത് വിസമ്മതിച്ചതോടെ ചുറ്റിക…

കോഴിക്കോട് ഹോട്ടൽ വ്യാപാരി തിരൂർ മുത്തൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിൽ ഹണിട്രാപ്പ് തന്നെ. ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടുന്നതിനു വേണ്ടി നടത്തിയ ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് മലപ്പുറം എസ്.പി സുജിത് ദാസ്…