Shobika

ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം,…

ദുബൈ: രണ്ടു വര്‍ഷത്തോളം ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ച ശേഷം ബില്‍ തുക പൂര്‍ണമായും നല്‍കാൻ വിസമ്മതിച്ച ആറംഗ അറബ് കുടുംബത്തോട് മുറി ഉടൻ ഒഴിയാൻ ദുബൈ സിവിൽ കോടതി ഉത്തരവ്. ഒക്ടോബർ 1 വരെ അടയ്‌ക്കേണ്ട 1,55,000 ദിർഹമിൻ്റെ (ഏകദേശം 35 ലക്ഷം രൂപ)…

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു

കോഴിക്കോട്: കുഴല്‍ കിണര്‍ കുഴിച്ചതിന്റെ ബാക്കി തുക നല്‍കാനുണ്ടെന്ന പേരില്‍ കിണറിന്റെ പൈപ്പില്‍ ഗ്രീസ് തേച്ച് ക്രൂരത. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പിലാണ് സംഭവം നടന്നത്. ചാലക്കല്‍ വീട്ടില്‍ ബിയാസിന്റെ വീട്ടിലാണ് പണം…

സി കെ ഹമീദ് നിയാസ് തിരൂർ നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി; പിതാവിൻ്റെ പൈതൃകം കാത്ത് കർമ്മ രംഗത്ത്…

തിരൂർ: സാധാരണ ജനങ്ങളുടെ പ്രിയങ്കരനായിരുന്ന മർഹൂം സി.കെ. കുഞ്ഞു ഹാജി സാഹിബിൻ്റെ മകൻ സി കെ ഹമീദ് നിയാസ് തിരൂർ നിയോജകമണ്ഡലം മുസ്ലിംലീഗിന്റെ സെക്രട്ടറിയായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നോമിനേറ്റ് ചെയ്തു.…

എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് ടി.പി. ഗായത്രിക്ക്

കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള ഈ വര്‍ഷത്തെ എസ്. അനില്‍ രാധാകൃഷ്ണന്‍ ഫെല്ലോഷിപ്പ് പത്രപ്രവര്‍ത്തകയായ ടി. പി. ഗായത്രിക്ക്. മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ആണ് ഗായത്രി. മൂന്നാര്‍ തേയിലത്തോട്ടം മേഖലയിലെ…

‘കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു…’ ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ…

തിരുവനന്തപുരം: ഇരുകാലുകൾക്കും സ്വാധീനമില്ലെങ്കിലും ശരണവഴികളിൽ തളരാത്ത വിശ്വാസവുമായി എത്തിയ സജീവ് സ്വാമിക്ക് പതിനെട്ടാം പടിയിൽ പോലീസ് സേനാംഗങ്ങൾ താങ്ങായി. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത തിരുവനന്തപുരം, ഭരതന്നൂർ സ്വദേശിയായ സജീവ്, കഴിഞ്ഞ…

യാത്രാ ദുരിതം തീരാതെ തീരദേശം; കൂട്ടായി ബസ് സ്റ്റാൻഡ് ആവശ്യം തള്ളി പൊതുമരാമത്ത് വകുപ്പ്

തിരൂർ: തീരദേശ ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി കൂട്ടായി അങ്ങാടിയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന ആവശ്യം ഹൈവേ അതോറിറ്റി നിരസിച്ചു. ബസ് സ്റ്റാൻഡുകളുടെ നിർമ്മാണം നിലവിലെ പദ്ധതിയുടെയോ കെ.ഐ.ഐ.എഫ്.ബി. (KIIFB) മാനദണ്ഡങ്ങളുടെയോ പരിധിയിൽ…

മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും…

മലപ്പുറം: മലപ്പുറം വണ്ടൂരിൽ ബാറില്‍ യുവാവിന്‍റെ ആക്രമണം. രണ്ട് ബാർ ജീവനക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു. വണ്ടൂർ കരുണാലയപ്പടി സ്വദേശി ഷിബിൽ ആണ് അക്രമം നടത്തിയത്. ബാർ ജീവനക്കാരായ തിരുവാലി സ്വദേശി ആകാശ്, കോഴിക്കോട് സ്വദേശി അഭിജിത്ത്…

എംഎല്‍എസില്‍ മുത്തമിട്ട് മെസിയും സംഘവും; 48-ാം കിരീടനേട്ടവുമായി സോക്കര്‍ ലോകത്തിന്റെ നെറുകയില്‍ മെസി

മേജര്‍ ലീഗ് സോക്കര്‍ കിരീടം സ്വന്തമാക്കി ഇന്റര്‍മിയാമി. ജര്‍മ്മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറുടെ നേതൃത്വത്തില്‍ ഇറങ്ങിയ കനേഡിയന്‍ ടീമായ വാന്‍കൂവര്‍ വൈറ്റ് കാപ്‌സിനെതിരെ 3-1 നായിരുന്നു ഇന്റര്‍മിയാമിയുടെ വിജയം. ഈ കപ്പ് നേടിയതോടെ മെസിയുടെ…

‘കളങ്കാവല്‍’ സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി

മലയാള സിനിമയുടെ സമീപകാലം എന്നത് വൈവിധ്യമുള്ള ഉള്ളടക്കങ്ങളുടേതാണ്. മലയാളികള്‍ മാത്രമല്ല, മറുഭാഷാ പ്രേക്ഷകരും അവരവരുടെ സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലെത്തി കാണുന്ന നിലയിലേക്ക് മലയാള സിനിമ വളരുകയാണ്. ആ നിരയില്‍ മലയാള സിനിമയ്ക്ക് ഈ വര്‍ഷം…

‘കൊച്ചി കോർപ്പറേഷനിൽ UDFന് ചരിത്ര വിജയമുണ്ടാകും; കോൺഗ്രസ്-BJP ഡീലെന്നത് CPIMന്റെ തരംതാഴ്ന്ന ആരോപണം’;…

കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് -ബിജെപി ഡീലെന്നത് സിപിഐഎമ്മിന്റെ തരംതാഴ്ന്ന ആരോപണമെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. സിപിഐഎം ആരോപണം പരാജയഭീതി മൂലം. ബിജെപിയുടെ വോട്ട് വാങ്ങുന്ന ഒരു നിലപാടും യുഡിഎഫിന് ഇല്ല. ചരിത്ര…