Shobika

വിലക്കയറ്റം: പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്തെന്ന് കെ.സുധാകരൻ

പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി ഭരണത്തിൽ കേരളം മാഫിയകളുടെ നാടായി മാറി. പിണറായി വിജയൻ ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റി വെച്ചു. സമാധാനമായി…

ഖത്തറൊരുങ്ങുന്നത് മറഡോണയില്ലാത്ത ആദ്യ ലോകകപ്പിനായി…

1960ന് ശേഷം മറഡോണയില്ലാത്ത ആദ്യ ലോകകപ്പ് ആണ് ഖത്തറിലേത്. കളിക്കാരനായും കാഴ്ചക്കാരനായും പരിശീലകനായും ഒക്കെ കഴിഞ്ഞ 16 ലോകകപ്പിലും മറഡോണയുടെ സാന്നിധ്യമുണ്ടായിരുന്നു. മരിച്ചിട്ട് രണ്ട് വര്‍ഷത്തോളമായിട്ടും ആരാധക ലോകത്തിന്റെ വേദനയ്ക്കും…

സിആർപിഎഫിന് ആദ്യമായി രണ്ട് വനിതാ ഐജിമാർ; ചരിത്രം

സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ 35 വർഷങ്ങൾക്ക് മുൻപ് ആദ്യ വനിതാ ബറ്റാലിയൻ നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് ഐജിമാരായി സ്ഥാനക്കയറ്റം…

പാമ്പോ…..! ഭയം വേണ്ട ‘സര്‍പ്പ’ മതി

ചൂട് കടുത്തതോടെ വീട്ടിലും പരിസരങ്ങളിലും തണുപ്പ് തേടി വരുന്ന പാമ്പുകളുടെ സാന്നിധ്യം കണ്ടേക്കാം. പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ സമീപത്തുള്ള  അംഗീകൃത റെസ്‌ക്യൂവറുമായി ബന്ധപ്പെടാന്‍ സര്‍പ്പ (SARPA) മൊബൈല്‍ ആപ്പ്…

ആധാര്‍ – വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കല്‍:സംസ്ഥാനത്തിന് മാതൃകയായി മലപ്പുറം ജില്ല

സംസ്ഥാനതൊട്ടാകെ ആരംഭിച്ച ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി മലപ്പുറം ജില്ല. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം വോട്ടര്‍മാരുള്ള മലപ്പുറം ജില്ലയില്‍ ഇതുവരെയായി 1630911 പേരുടെ ആധാര്‍ വോട്ടര്‍ ഐഡിയുമായി…

തലക്കടത്തൂർ അരീക്കാട് ലഹരി വിരുദ്ധ മനുഷ്യശൃംഖല സംഘടിപ്പിച്ചു

തിരൂർ: തലക്കടത്തൂർ അരീക്കാട് സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ലഹരി വിരുദ്ധ മനുഷ്യശൃംഖല സൃഷ്ടിച്ചു. താനാളൂർ പഞ്ചായത്തോടപ്പം സഹകരിച്ചു നടത്തുന്ന പരിപാടിയിൽ അരീക്കാട് തലപ്പറമ്പ് മുതൽ അയ്യായ റോഡ് വരെയാണ്…

വിമാനത്തിന്റെ ചിറക് കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

വിമാനത്തിന്റെ ചിറക് കെഎസ്ആര്‍ടിസി ബസിലിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരം ജംങ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്ന് തുടങ്ങി നവംബർ മുപ്പതിന് സമാപിക്കുന്ന രീതിയിൽ ഒരു മാസം നീണ്ട് നിൽക്കുന്നതാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ. ഡിജിറ്റലായി മെമ്പർമാരുടെ വിവരങ്ങൾ ശേഖരിക്കുന്ന രീതിയിലാണ്…

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്ന് തുടങ്ങി നവംബർ മുപ്പതിന് സമാപിക്കുന്ന രീതിയിൽ ഒരു മാസം നീണ്ട് നിൽക്കുന്നതാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ. ഡിജിറ്റലായി മെമ്പർമാരുടെ വിവരങ്ങൾ ശേഖരിക്കുന്ന രീതിയിലാണ് ഇത്തവണത്തെ…