ഖുര്‍ ആന്‍ പഠനം ജീവിതത്തെ ശുദ്ധീകരിക്കും
മലപ്പുറം; ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും പ്രയാസം കൂടാതെ നേരിടാനുള്ള കരുത്ത് ഖുര്‍ആന്‍ പഠനത്തിലൂടെ ലഭിക്കുമെന്ന് കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ അഭിപ്രായപ്പെട്ടു.കോട്ടക്കല്‍ സലഫി ലേണിംഗ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ!-->!-->!-->…
