തൊണ്ടിമുതൽ ആയ ജെട്ടി വെട്ടിതയിച്ച് ലഹരി കേസിൽപ്പെട്ട വിദേശിയെ രക്ഷിച്ച സംഭവം: മന്ത്രി ആന്റണി…
തിരുവനന്തപുരം: കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ലഹരിക്കേസില്‍ കുടുങ്ങിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിവസ്തുവില്‍ കൃത്രിമം!-->!-->!-->…
