Fincat
Browsing Category

business

യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ ‘മവാസോ 2025’; മാർച്ച് 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പുതിയ ആശയങ്ങളുടെ വൈവിദ്ധ്യങ്ങളെ ഒരു കുടക്കിഴീൽ അണിനിരത്തി കേരളത്തിലെ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുമായി ഡി.വൈ.എഫ്.ഐ. 2025 മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ…

Gold Rate Today: സര്‍വ്വകാല റെക്കോര്‍ഡില്‍ തുടര്‍ന്ന് സ്വര്‍ണവില; ആശങ്കയില്‍ വിവാഹ വിപണി

തിരുവനന്തപുരം: വമ്ബൻ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവ്വകാല റെക്കോർഡില്‍ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,560 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ്…

തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കമാവും

തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ 'ബിസ് ബൂം 2025' ന് ഞായറാഴ്ച തുടക്കമാകും. 9-ാം തിയ്യതി ഞായറാഴ്ച രാവിലെ 9-30 ന് കോഹിനൂർ മാളിൽ വെച്ച് തിരൂർ എം എൽ എ കുറുക്കോളി മെയ്തീൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്സൺ എ.പി നസീമ…

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 760 രൂപ കൂടി 63,240 ആയാണ് വര്‍ധിച്ചത്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 7,905 രൂപയായി. കഴിഞ്ഞ മാസം 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്. സ്വര്‍ണവില കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍…

75 ലക്ഷം നേടിയതാര്? സ്ത്രീശക്തി SS 453 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 453 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.…

ഒറ്റ ചാര്‍ജ്ജില്‍ കാസര്‍കോട് നിന്നും തലസ്ഥാനം പിടിക്കാം! ലോഞ്ചിന് തയ്യാറായി ടാറ്റ ഹാരിയര്‍ ഇവി

ടാറ്റ ഹാരിയർ ഇവി ഇപ്പോള്‍ അതിൻ്റെ ലോഞ്ചിനോട് അടുക്കുകയാണ്. ഈ ലോഞ്ച് അടുത്ത മാസം നടക്കാൻ സാധ്യതയുണ്ട്. തദ്ദേശീയ വാഹന നിർമ്മാതാക്കളില്‍ നിന്നുള്ള ആറാമത്തെ ഇലക്‌ട്രിക് ഓഫറും ഈ വർഷത്തെ ആദ്യത്തെ ഉല്‍പ്പന്ന ലോഞ്ചുമായിരിക്കും ഹാരിയർ ഇവി.കഴിഞ്ഞ…

കത്തിക്കയറി സ്വര്‍ണവില; ഇന്നത്ത നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 60,880 രൂപയായിരുന്നു. 7610 രൂപയായിരുന്നു…

70 ലക്ഷം ആര് നേടും ? നിര്‍മല്‍ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറി രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനമായ…

ലുലുമാള്‍ ഉള്‍പ്പടെ തിരൂരില്‍ ഉയരുന്നത് ഒട്ടനവധി വാണിജ്യ സമുച്ചയങ്ങള്‍; കുറഞ്ഞകാലയളവിനുള്ളില്‍…

സ്വന്തം ലേഖകന്‍ തിരൂര്‍: കുറഞ്ഞകാലയളവിനുള്ളില്‍ ഒട്ടേറെ വാണിജ്യ സമുച്ചയങ്ങളും ഷോപ്പിംങ് മാളുകളുമാണ് തിരൂരില്‍ യാഥാര്‍ത്ഥ്യമാകാനിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാണിജ്യ രംഗത്ത് ഇത്രയേറെ വികസനക്കുതിപ്പുണ്ടായ…

ഉയര്‍ന്ന നിലവാരമുള്ള ആഭരണങ്ങളുടെയും വാച്ചുകളുടെയും നിധി ശേഖരമായ ദോഹ ജ്വല്ലറി ആന്‍ഡ് വാച്ച്…

ഇര്‍ഫാന്‍ ഖാലിദ്‌ ദോഹ: 21ാം പതിപ്പിലേക്ക് കടക്കുന്ന ദോഹ ജ്വല്ലറി ആന്‍ഡ് വാച്ച് എക്‌സിബിഷന് (DJWE) ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കങ്ങള്‍  പൂര്‍ത്തിയായി.  ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെയാണ്…