Shobika
Browsing Category

business

സ്വർണവില കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ സ്വർണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു.…

പാചക വാതക വില വർധിച്ചു.

ദില്ലി: ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി.…

ഇന്ധനവില വീണ്ടും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോൾ ലിറ്ററിൽ 29 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 82 രൂപ 65 പൈസയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86 രൂപ 81 പൈസയും ഡീസലിന് 81 രൂപ…

ഇന്നത്തെ സ്വർണ്ണ വില

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 120രൂപയാണ് വര്‍ധിച്ചത്. ഒരുപവന്‍ സ്വര്‍ണത്തിന് 36,640 രൂപയും ഗ്രാമിന് 4580രൂപയുമാണ് വില. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. രണ്ട്ദിവസത്തിന് ശേഷമാണ് വിലവര്‍ധിക്കുന്നത്.…

പെട്രോളിന്റെ അടിസ്ഥാന വില 29.78 രൂപ; ഡീസലിന് 30.95; ബാക്കി തുക പോകുന്നത് അറിയണോ?

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. കേരളത്തിൽ പെട്രോളിന്റെ വിൽപനനികുതി 30.8 ശതമാനവും ഡീസലിന്റെ വിൽപന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന…

ഇന്ധനവില ഇന്നും കൂട്ടി

കൊച്ചി: ഇന്ധനവില പുതിയ റെക്കോര്‍ഡില്‍. ഇന്ധനവിലയില്‍  ഇന്നും വര്‍ധനയുണ്ടായി. ഡീസല്‍ ലീറ്ററിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. കൊച്ചി നഗരത്തില്‍ ഡീസല്‍ വീല ലീറ്ററിന് 80.77 രൂപയും പെട്രോളിന് 86.57 രൂപയും ആയി ഉയർന്നു.

ഡീസലിന് പിന്നാലെ പെട്രോളിനും സർവകാല റെക്കോഡ് വില

കൊച്ചി: സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോൾ വിലയും സർവകാല റെക്കോഡിൽ. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് കൂടിയത് 35 പൈസയാണ്. കൊച്ചിയിൽ ഇതോടെ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി. കൊച്ചിയിൽ 2018 ഒക്ടോബറിലുണ്ടായിരുന്ന 85 രൂപ 99 പൈസയെന്ന…

പച്ചക്കറി വില കൂടുന്നു; നേ​​ന്ത്ര​പ്പ​ഴ​ വില താഴോട്ട്.

മഞ്ചേരി: സാ​മ്പാ​റി​ലെ മു​ഖ്യ​യി​ന​ങ്ങ​ളാ​യ വെ​ണ്ട​ക്കും മു​രി​ങ്ങാ​ക്കാ​യ​ക്കും വ​ൻ വി​ല​ക്ക​യ​റ്റം. മു​രി​ങ്ങാ​ക്കാ​യ​ക്ക്​ കി​ലോ​ക്ക്​100​ഉം വെ​ണ്ട​ക്ക്​ 80ഉം ​രൂ​പ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച​ത്തെ മൊ​ത്ത വി​ല. ചി​ല്ല​റ വി​പ​ണി​യി​ൽ കി​ലോ…

ഇന്ധന വിലയിൽ വീണ്ടും വർധന.

കൊച്ചി; ഇന്ധന വിലയിൽ വീണ്ടും വർധന. ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തിൽ ഇന്ധനവില വർദ്ധിക്കുന്നത്. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ധനവില സർവ്വകാല റെക്കോർഡിലെത്തി. കൊച്ചിയിൽ ഒരു ലിറ്റർ…

സ്വർണവില കുറഞ്ഞു.

കൊച്ചി: തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 36,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4610 രൂപയായി. കോവിഡ് വാക്സിൻ വിതരണത്തിന് എത്തിയതാണ് വിലയിൽ ഇടിവ്…